കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...
കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...
കോതമംഗലം : കുരൂർത്തോട്ടിലൂടെ ഒഴുകി നടന്ന മൃതദേഹം തിരിച്ചറിഞ്ഞു. മാർബേസിൽ സ്കൂളിന് സമീപത്തുള്ള ടി.ബി. കുന്നിൽ താമസിക്കുന്ന സജി (35)S/O ബേബി പുത്തൻപുരക്കൽ (ചെമ്പൻ – 35 ) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കോതമംഗലം...
കോതമംഗലം : കോതമംഗലം ടൗണിൻ്റെ മധ്യത്തിലൂടെ ഒഴുകുന്ന കുരൂർ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി;ഇന്ന് രാവിലെയാണ് സംഭവം. കോതമംഗലം – തങ്കളം ബൈപാസ് റോഡിൽ ഗ്യാസ് ഗോഡൗണിനു സമീപം തോട്ടിലാണ് ആദ്യം മൃതദേഹം കണ്ടത്. തോട്ടിൽ...
വാരപ്പെട്ടി : 50 ശതമാനം വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പന ഇന്ന് മുതൽ വാരപ്പെട്ടി സഹകരണ ബാങ്കിൽ ആരംഭിച്ചു. കർക്കിടക മാസത്തിൽ 14 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിലക്കുറവിൽ ബാങ്ക് അംഗങ്ങൾക്ക് നൽകുന്നത്....
കോതമംഗലം: തകര്‍ന്ന റോഡിലെ കുഴിയില്‍ താറാവിന്റെ നീരാട്ട് നാട്ടുകാര്‍ക്കെല്ലാം കൗതുകക്കാഴ്ചയായി. നേര്യമംഗലത്തിനടുത്ത് മണിയന്‍പാറ-ചെമ്പന്‍കുഴി റോഡിലെ കുഴിയിലാണ് കഴിഞ്ഞ ദിവസം താറാവിന്റെ കുളി. കുളം പോലെ വെള്ളം തളംകെട്ടിയ റോഡിലെ വമ്പന്‍ കുഴിയില്‍ ഇറങ്ങിയ...
കോതമംഗലം : 3 വർഷക്കാലമായി ഒരു രീതിയിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതെ കോതമംഗലം – ചേലാഡ് റോഡിന്റെ അവസ്ഥ ഏറെ പരിതാപകരമായിരിക്കുകയാണ്. നിർമാണ ഉദ്ഘാടനങ്ങൾ മാത്രം നടത്തുന്ന കോതമംഗലം MLA യെ ചേലാഡ്...
കോതമംഗലം:- കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്ന വിഷയം സർക്കാർ പരിശോധിച്ചു വരുന്നതായി മന്ത്രി ആർ. ബിന്ദു നിയമസഭയിൽ രേഖാമൂലം അറിയിച്ചു.ആൻ്റണി ജോൺ എംഎൽഎ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി ആയിട്ടാണ് മന്ത്രി...
കവളങ്ങാട് : ഊന്നുകല്ലിൽ വീടിൻ്റെ മുകളിലത്തെ നിലയിലെ ബെഡ് റൂമിലൊളിച്ച മരപ്പട്ടിയെ പിടികൂടി; ഇന്ന് ഉച്ചയോടെയാണ് സംഭവം. വനം വകുപ്പിൽ നിന്ന് വിരമിച്ച ഊന്നുകൽ സ്വദേശി സീതി യുടെ ബെഡ് റൂമിലാണ് മരപ്പട്ടി അകപ്പെട്ടത്.ഉടനെ കോതമംഗലം...
കോതമംഗലം : ആലുവ- മൂന്നാർ റോഡിൽ നെല്ലിക്കുഴി ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ നാളെ ശനിയാഴ്ച്ച(23-07-2022) മുതൽ പെരുമ്പാവൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നെല്ലിക്കുഴി പഞ്ചായത്തും പടിക്ക് സമീപത്ത് നിന്നും അലുമ്മാവ് (തങ്കളം...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനി പുനരധിവാസ നടപടികൾ അവസാനഘട്ടത്തിലാണെന്ന് പട്ടിക ജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി...
തിരുവനന്തപുരം : കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ കേരള നിയമസഭ മന്ദിരത്തിൽ എത്തി കേരള സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ മണികണ്ഠൻചാലിലും, ബ്ലാവനയിലും അടിയന്തിരമായി...