കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്നാടന് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...
കോതമംഗലം : എടുത്താൽ പൊങ്ങാത്ത ഒരു പുരസ്കാര നേട്ടത്തിന് നിറവിലാണ് രണ്ടു വയസ്സും ഏഴു മാസവും പ്രായമുള്ള സെബ നെഹ്റ എന്ന മിടുക്കികുട്ടി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ആണ് സെബയുടെ...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് എതിരെ എൽഡിഎഫ് നേതൃത്വം നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുന്നു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ – പ്രതിപക്ഷ വിത്യാസമില്ലാതെ പദ്ധതി വിഹിതം വിനിയോഗിച്ച് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്...
കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെയും കെടുകാര്യസ്ഥതയിലും അഴിമതിയിലും, സ്വജന പക്ഷ പതത്തിലും പ്രതിഷേധിച്ച് ഈ മാസം പത്രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ...
കുട്ടമ്പുഴ : സത്രപ്പടി മേഖലയിലെ റബ്ബർ തോട്ടങ്ങളിലാണ് കാട്ടാനയുടെ വിളയാട്ടം ഉണ്ടായത്. മാമ്പുള്ളി എസ്റ്റേറ്റിലും, അറമ്പൻകുടിയുടെ തോട്ടത്തിലുമാണ് കാട്ടാന റബ്ബർ മരങ്ങൾ ചവിട്ടി ഓടിച്ചു നശിപ്പിച്ചിരിക്കുന്നത്. തൈമരം മുതൽ ആദായം നൽകുന്ന മരം...
കോതമംഗലം: വേമ്പനാട്ട് കായല്‍ കീഴടക്കി കോതമംഗലം സ്വദേശിനിയായ ഏഴു വയസുകാരി ജുവല്‍ മറിയം ബേസില്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്. കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ട് കായലില്‍ ചേര്‍ത്തല തവണക്കടവില്‍ നിന്നും വൈക്കം...
കൊച്ചി : ജുവൽ മറിയം ബേസിൽ എന്ന രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി റെക്കോർഡ് നേട്ടം കൈവരിച്ച് ശനിയാഴ്ച രാവിലെ നീന്തി കയറിയത് ചരിത്രത്തിലേക്ക് കൂടിയാണ്. കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു...
കോതമംഗലം : ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയിലെ വൈദികനും അലൈൻ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ മുൻ വികാരിയുമായ ഫാ. സെബി...
കോതമംഗലം : ഇന്ന്ബുധനാഴ്ച്ച (05/01/2022) വന്ന ആർ റ്റി പി സി ആർ ഫലത്തിൽ ആന്റണി ജോൺ എം എൽ എ യ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചത്. രണ്ടാമത്തെ പ്രാവശ്യമാണ് എം.എൽ.എ കോവിഡ്...