കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...
കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...
കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ റോസ് ലൈൻ റോഡ് ഉദ്ഘാടനം ചെയ്തു.ആന്റണി ജോൺ എം എൽ എ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട്...
കോതമംഗലം: മലയിൻകീഴ് ജംഗ്ഷനിൽ കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് ശൗചാലയം നിർമിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. പുറമ്പോക്ക് ഭൂമിയിൽ നിർമിക്കുന്ന ശൗചാലയം ഭാവിയിലെ റോഡ് വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കുമെന്നും...
കുട്ടമ്പുഴ: കുട്ടമ്പുഴ- തട്ടേക്കാട് എസ് വളവിലും വൻകാടുകൾ പടർന്ന് പന്തലിച്ചു. കാട്ടു മൃഗങ്ങളുടെ ശല്യം ഈ പ്രദേശത്ത് എറെയുണ്ട്. നിരവതി വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന റോഡാണിത്. കാടിനുള്ളിൽ കാട്ടാനകൾ പതുങ്ങി നിന്നാൽ പോലും അറിയില്ല....
കോതമംഗലം : എറണാകുളം ഭൂജലവകുപ്പിന്റെ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മൈലാടുംപാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച...
കോതമംഗലം : കോതമംഗലം നിയോജ മണ്ഡലത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ, പിണ്ടിമന, പെരുമണ്ണൂര്‍ , ഉപ്പുകുളം, കൂറ്റംവേലി എന്നീ മേഖലകളിലെ നിര്‍ത്തലാക്കിയ കെ.എസ്. ആര്‍.ടി.സി. ബസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ്...
കോതമംഗലം : വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ അറാക്കൽ വീട്ടിലെ ബിജു തങ്കപ്പന്റെയും ശ്രീകലയുടെയും മകളായ 11 വയസുകാരി ലയ ബി നായർ നവംബർ 12-ാം തിയതി വേമ്പനാട്ടു കായലിൽ 4.30 കിലോ മീറ്റർ...
കോതമംഗലം : എം എൽ എ യുടെ പ്രത്യേക വികസനഫണ്ടിൽ നിന്നും തുക അനുവദിച്ച് വാരപ്പെട്ടി പഞ്ചായത്തിൽ നാലാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച പി കെ എം റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ...
നെല്ലിക്കുഴി : എറണാകുളം ജില്ലാ പഞ്ചായത്ത് 18 ലക്ഷം രൂപ ചിലവഴിച്ച് നെല്ലിക്കുഴി പാറേ പീടികപരിപ്പ് റോഡിൽ പെരിയാർ വാലി മുളവൂർ ബ്രാഞ്ച്കനാലിനു കുറുകെ നിർമ്മിച്ച ഓലി തൈക്കാവ് പാലം ബഹു MLA...
പല്ലാരിമംഗലം : നന്മയുള്ള സമൂഹത്തിന് ആരോഗ്യമുള്ള യുവത്വം ആവശ്യമാണ്. വർധിച്ചുവരുന്ന ലഹരി മാഫിയയെ ശക്തമായി ചെറുത്തു തോൽപിക്കാൻ പല്ലാരിമംഗലം ഗ്രാമപഞ്ചായത്തും, ഇർഷാദിയ്യ പബ്ലിക് സ്കൂളും, റിയൽ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പൈമറ്റവും...