കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
കോതമംഗലം : കോതമംഗലം പുതുപ്പാടിയിൽ അനധികൃത മണ്ണെടുപ്പ് ടിപ്പർലോറിയും , മണ്ണ് മാന്തി യന്ത്രവും പൊലീസ് പിടികൂടി. കോതമംഗം സി ഐ പി ടി ബിജോയി എസ് ഐ മൊയ്തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ്...
കോതമംഗലം: കേരള ലോട്ടറി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് നിരോധിക്കുക അതുവഴി ലോട്ടറിയുടെ ക്ഷാമം പരിഹരിക്കുക സമ്മാന ഘടനയ്ക്ക് മാറ്റം വരുത്തുക ലോട്ടറിയുടെ പുറകിൽ ഏജൻസിയുടെ സീൽ വയ്ക്കേണ്ട എന്ന തീരുമാനം പിൻവലിക്കുക ലോട്ടറി നിരോധിച്ചിട്ടില്ലാത്ത...
എറണാകുളം : കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
കോതമംഗലം : പൈങ്ങോട്ടൂര്‍ പഞ്ചായത്ത് നെടുവക്കാട് മൂന്നാം വാര്‍ഡിലെ കൊളംബേക്കര വീട്ടില്‍ ജോസഫിന്റെയും ഷൈനിയുടെയും എട്ടുവയസുള്ള മകന് അലന് ജോസഫ് (ഉണ്ണിക്കുട്ടന്) രക്താര്‍ബുധം ബാധിച്ച് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികത്സയിലാണ്. രണ്ടാം...
കോതമംഗലം : ജില്ലയിലെ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള പ്രത്യേക പദ്ധതിക്ക് ഇന്ന് കോതമംഗലം താലൂക്കിൽ തുടക്കം കുറിച്ചു. വാരപ്പെട്ടി വില്ലേജിൽ 2.21 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി റവന്യൂ സംഘം...
കോതമംഗലം : വാരപ്പെട്ടി വില്ലേജ് ഓഫീസിലെ ‘മാജിക് ‘ കാണുവാനായി കളക്ടർ ജഫാർ മാലിക്ക് IAS നേരിട്ടെത്തി. പരിതാപകരമായ അവസ്ഥയിലുളള ഒരു വില്ലേജ് ഓഫീസ് കേവലം 20 ദിവസങ്ങൾക്കുള്ളിൽ പുതുക്കിപ്പണിത് സമ്പൂർണ സ്മാർട്ട്...
കോതമംഗലം: ഇന്ധന-പാചക വാതക വിലയിൽ നിന്നു സംസ്ഥാന സർക്കാരിനു ലഭിക്കുന്ന അധിക നികുതി വരുമാനം സബ്സിഡിയായി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. പാചക വാതക വില വർധനക്കെതിരെ കോതമംഗലം പോസ്റ്റ്...
എറണാകുളം : കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്....
കോതമംഗലം : കോതമംഗലം ഡെന്റൽ കോളജ് വിദ്യാർത്ഥി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ കേസ് മികച്ച രീതിയിൽ അന്വഷണം നടത്തിയതിന് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനും ടീമിനും ആദരം. ഇന്ദിരാ ഗാന്ധി...
കോതമംഗലം: കോതമംഗലം സെന്റ് ജോൺസ് മിഷന്റെ നേതൃത്വത്തിൽ നിർധന കുടുംബവും വീടില്ലാത്ത തട്ടേക്കാട് പുത്തൻപുരക്കൽ വീട്ടിൽ സൗമ്യ ജെയിംസ്,നെല്ലിമറ്റം ചമ്മട്ടിമോളേൽ വീട്ടിൽ സിജി ജോയി,അറയ്ക്കപ്പടി വെള്ളാറപാറക്കുഴി വീട്ടിൽ അജിത്ത് സജി എന്നിവർക്ക് പണി...
കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ കോട്ടപ്പടി ഗ്രാമ പഞ്ചായത്തിലെ 153 വർഷം പഴക്കമുള്ള കോട്ടപ്പടി സൗത്ത് സർക്കാർ എൽ പി സ്കൂളിൽ പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടത്തിന്റെ...
കോതമംഗലം : എംബിറ്റ്സ് എഞ്ചിനീയറിങ്ങ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാറങ്കലിലെ പൂർവ വിദ്യാർത്ഥി സംഘടന,വിജയവാഡ – കേരള ചാപ്റ്ററുകളുടെയും നേതൃത്വത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ,ഓക്സിജൻ സിലിണ്ടർ...