Connect with us

Hi, what are you looking for?

CRIME

കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാൻ്റ്...

NEWS

കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ്...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

Latest News

NEWS

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 47.15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 1,12,13 വാർഡുകളിൽ കൂടി കടന്നുപോകുന്ന കോഴിപ്പിള്ളി പാലം- പള്ളിപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം...

NEWS

മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ...

NEWS

കോതമംഗലം: വടാട്ടുപാറ പലവൻപടി പുഴയിൽ കാണാതായ തോപ്പുംപടി സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം ഏറെനേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആന്റണി ബാബു(47) ,പി എസ്‌ ബിജു(55) എന്നിവർ ഫോട്ടോ...

NEWS

കോതമംഗലം :- വടാട്ടുപാറ, പലവൻപടി പുഴയിൽ തോപ്പുംപടി സ്വദേശികളായ രണ്ട് പേരെ കാണാതായി. വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആന്റണി ബാബു, ബിജു എന്നിവർ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പുഴയിൽ വീണ മുങ്ങിത്താഴ്ന്നത്. കോതമംഗലത്ത്...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്തിലെ മടംപടി – മണ്ണാർത്തറ റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4,50,000/- രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്ത് മൂന്നാം വാർഡിലെ ഹെൽത്ത് സെന്റർ –...

NEWS

കോതമംഗലം : എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ട്രൈബൽ വിദ്യാർത്ഥികൾക്കുള്ള നിയമ പ്രവേശന പരീക്ഷ (ആദ്യ ഘട്ടം) ക്രാഷ് കോഴ്‌സ് നിയമകിരണം സംഘടിപ്പിച്ചു.കറുകടം പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സംഘടിപ്പിച്ച പരിപാടിയുടെ...

NEWS

കോതമംഗലം :  അനധികൃത മണ്ണ്, മണൽ കടത്തിനെതിരെ ജില്ലയിൽ ശക്തമായ നടപടികളുമായി റൂറൽ ജില്ലാ പോലീസ്. പെരിയാറിന്‍റെ തീരങ്ങളിൽ പരിശോധന കർശനമാക്കും. മണൽ മണ്ണ് കടത്ത് തടയുന്നതിന് പട്രോളിംഗ് പ്രവർത്തനം കൂടുതൽ ശക്തമാക്കും....

NEWS

കോതമംഗലം : കേരള സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത്‌ & വെല്‍നസ്സ് സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എൽ എ അദ്ധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നേര്യമംഗലം ബോട്ട് ജെട്ടി നിർമിച്ചത്.നേര്യമംഗലം ബോട്ട് ജെട്ടി കിഴക്കൻ മേഖലയുടെ ടൂറിസത്തിന് വലിയ സാധ്യതയെന്ന്...

NEWS

കോതമംഗലം : വനം,വന്യജീവി പ്രശ്നങ്ങളിൽ സർക്കാരിന് ജനകീയ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.കുട്ടമ്പുഴയിൽ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ...

error: Content is protected !!