NEWS
കോതമംഗലം: പുന്നേക്കാട് കുടുബാരോഗ്യകേന്ദ്രത്തിനുള്ളില്‍ വിഹരിച്ചിരുന്ന മരപ്പട്ടികളിലൊന്ന് വനംവകുപ്പിൻ്റെ കെണിയിൽ കുരുങ്ങി. പുന്നേക്കാട് കുടുബാരോഗ്യകേന്ദ്രത്തിനുള്ളില്‍ നാളുകളായി ഏതാനും മരപ്പട്ടികള്‍ തമ്പടിച്ചിട്ടുണ്ട്.ഇവ വലിയ പ്രശ്നങ്ങളാണ് ആശുപത്രിയിലുണ്ടാക്കുന്നത്.മേല്‍ക്കൂരയില്‍ വാസമുറപ്പിച്ചിട്ടുള്ള ഇവയുടെ മൂത്രംവീണ് കമ്പ്യൂട്ടറുകള്‍ തകരാറിലായി.ലാബിന്റെ സംവിധാനങ്ങള്‍ക്കും കേടുപറ്റി.രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഇതുമൂലം...




























































