Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

Latest News

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കോതമംഗലം: ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധസാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിര്‍ദേശാനുസരണം കോതമംഗലം മിനി സിവില്‍ സ്റ്റേഷനിലും മാമലക്കണ്ടം ഗവ. ഹൈസ്‌കൂളിലും ബ്ലാക്ക് ഔട്ട് മോക്ക് ഡ്രില്‍ നടത്തി. മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിലെ...

NEWS

കോതമംഗലം: കുട്ടമ്പുഴ മണികണ്ഠൻചാലിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ്റെ നാട് ജനകീയ കൂട്ടായ്മ ചപ്പാത്തിൽ നടത്തിയ മനുഷ്യചങ്ങല, കപട സമരമാണന്ന് സിപിഐ എം കുട്ടമ്പുഴ ലോക്കൽ കമ്മിറ്റി ആരോപിച്ചു. മണികണ്ഠൻചാൽ നിവാസികളുടെ ചിരകാല...

CRIME

കോതമംഗലം : കോതമംഗലത്ത് വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന മോഷ്ടാവ് പിടിയിൽ. ഇടുക്കി മന്നാംകണ്ടം ഇരുമ്പുപാലം ഭാഗത്ത് താമസിക്കുന്ന തേനി മാവട്ടത്ത് കൃഷ്ണൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ മുഴുവൻ ആദിവാസി ഊരുകളിലും ഓണകിറ്റിന്റേയും,ഭക്ഷ്യ സഹായ പദ്ധതി പ്രകാരമുള്ള കിറ്റിന്റേയും വിതരണം പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഓണകിറ്റിൽ കശുവണ്ടി പരിപ്പ്,നെയ്യ്,മുളകു പൊടി,മഞ്ഞൾപൊടി,ഏലക്ക,വെളിച്ചെണ്ണ,തേയില,ശർക്കര വരട്ടി...

NEWS

കോതമംഗലം : കോതമംഗലം ഗവണ്മെന്റ് ആശുപത്രിക്ക് സമീപം മാക്സി ഹൗസ് എന്ന തുണികടയ്ക്കു തീ പിടിച്ചു. രാവിലെ 5.30ന് ഉണ്ടായ തീ പിടുത്തം കോതമംഗലം അഗ്നിരക്ഷ നിലയത്തിൽനിന്നും. ബഹു. അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യുവിന്റെ...

NEWS

കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രി പ്ലാമുടി കവലയോട് ചേർന്നുള്ള പുരയിടങ്ങളിലാണ് കാട്ടാന കൃഷി നാശം വരുത്തിയത്. നിരവധി വാഴ, കപ്പ, തെങ്ങ്,...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ മാനുഫാക്ചറിംഗ്,ട്രേഡിങ്,സർവീസ് വിഭാഗത്തിൽ വരുന്ന 971 സംരംഭങ്ങൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം : പിണവൂര്‍കുടി ട്രൈബല്‍ ഹോസ്റ്റല്‍ വികസനവുമായി ബന്ധപ്പെട്ട അനുമതികള്‍ എത്രയും വേഗം ലഭ്യമാക്കാൻ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയാതായി ജില്ലാ കളക്ടർ ഡോ . രേണു രാജ്‌.ഹോസ്റ്റലിന്റെ നവീകരണത്തിനായി...

NEWS

കോതമംഗലം : പ്രതിസന്ധികളെ അതി ജീവിച്ച് അഞ്ച് വനിതകൾ തുടങ്ങിയ സംരഭം വിപണിയിൽ ഇടം നേടുകയാണ്.സ്വന്തമായി ഒരു വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ 2018 ൽ കുട്ടമ്പുഴ പിണവൂർകുടിയിലെ സജിത ഹരീഷും സതികുമാരിയും...

NEWS

കോതമംഗലം : വെൽഫെയർ സ്കീം പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ – പൊതു വിതരണ വകുപ്പ് മന്ത്രി – ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആന്റണി ജോൺ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാലിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ്റെ നാട് ജനകീയ കൂട്ടായ്മ ചപ്പാത്തിൽ മനുഷ്യചങ്ങല തീർത്തു. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോഴും അവഗണിക്കപ്പെടുന്ന ജനവിഭാഗമാണ് ആദിവാസി സമൂഹവും കുടിയേറ്റ...

error: Content is protected !!