കോതമംഗലം: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോൿസ് യൂത്ത് അസോസിയേഷൻ (JSOYA) യുവജനവാരം സമാപിച്ചു. കോതമംഗലത്ത് നടന്ന യുവജന സംഗമ റാലിയിലും, വിശ്വാസ പ്രഖ്യാപനത്തിലും ആയിരങ്ങൾ പങ്കെടുത്തു. മാർ തോമ...
കോട്ടപ്പടി : വടാശ്ശേരി ക്ഷീരോൽപ്പാദക സംഘത്തിന്റെ നേതൃത്വത്തിൽ പുതിയതായി തുടങ്ങിയ ഹൈജീനിക് മിൽക്ക് കളക്ഷൻ റൂമിന്റെ ഉത്ഘാടനം MP ഡീൻ കുര്യക്കോസ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണു അധ്യക്ഷത വഹിച്ചു. മിൽമ എറണാകുളം മേഖല...
കോതമംഗലം : ശ്രേഷ്ഠ കാതോലിക്ക ബാവയെ മാർ ബസേലിയോസ് ആശുപത്രിയിൽ എത്തി എസ്.എൻ.ഡി.പി. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കുറച്ചു നേരം ബാവയുമായി...
കോതമംഗലം: താലൂക്ക് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയുടെ യോഗം ശനിയാഴ്ച 3 മണിയ്ക്ക് താലൂക്കിൽ ചേർന്നു. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. നേര്യമംഗലം വില്ലേജ് 14, വാരപ്പെട്ടി വില്ലേജ് 3, കുട്ടമംഗലം വില്ലേജ് 16,...
കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ നിയമസഭയിലെ ഇടപെടൽ മൂലം പിണ്ടിമന സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ മാറ്റി പുതിയ ഡോക്ടറെ നിയമിച്ച് ഉത്തരവായി. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയുടെ പ്രവർത്തനം ഏറെ നാളുകളായി കാര്യക്ഷമമായിരുന്നില്ല....
കോതമംഗലം: സ്നേഹിത കോളിംഗ് ബെൽ പദ്ധതിക്ക് വാരപ്പെട്ടി പഞ്ചായത്തത്തിൽ തുടക്കമായി. ” ഇനി ആരും ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ട് ” എന്ന സന്ദേശവുമായി ആന്റണി ജോൺ എംഎൽഎ. കുടുംബശ്രീയുടെ സ്നേഹിത കോളിംഗ് ബെൽ പദ്ധതി ഗുണഭോക്താവ്...
കോതമംഗലം : കത്തോലിക്കാ സഭയിലെ കോതമംഗലം രൂപത മെത്രൻ മാർ ജോർജ് മഠത്തികണ്ടത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവയെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. സുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വികാരി ജനറാൾ...
കോതമംഗലം : അഞ്ച് പതിറ്റാണ്ടിലേറെ കാലം വിവിധ പത്രങ്ങളുടെ ഏജന്റായി പ്രവർത്തിച്ചു വന്ന പാലമറ്റം കുന്നത്ത് കെ.ആർ. ശങ്കു (88) നിര്യാതനായി. സംസ്കാരം നാളെ (16–11–2019) 11നു വീട്ടുവളപ്പിൽ. എസ്എൻഡിപി ശാഖ സെക്രട്ടറി, കീരംപാറ സർവീസ്...
കോതമംഗലം – മണൽ ശേഖരിക്കുന്നതിനും, വിപണനം നടത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മന്ത്രി...
കോതമംഗലം : ഇഞ്ചൂർ ശ്രീ ക്രിഷ്ണസാമിയുടെ തീരുമുറ്റത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമര മുത്തശ്ശിക്ക് വിടപടയുവാൻ സമയമായി. പ്രകൃതി ക്ഷോപത്തിൽ (ഇടിമിന്നൽ) കേടുപാടുകൾ സംഭവിച്ചതിനാൽ താന്ത്രിക വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ ചെയ്ത് കൊണ്ട് മുറിച്ച് മാറ്റുവാൻ ക്ഷേത്ര...