Connect with us

Hi, what are you looking for?

NEWS

ചെലാട് സെൻ്റ്.ഗ്രിഗോറിയോസ് ഡെൻ്റൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ മിനി മാരത്തോൺ

ചെലാട് : സെൻ്റ്.ഗ്രിഗോറിയോസ് ഡെൻ്റൽ കോലേജിൻറ്റെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന് എതിരായി മിനി മാരത്തോൺ നടന്നു. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും പ്രമുഖ ദീർഖദൂര ഓട്ടക്കാർ, കോതമംഗലത്തെ സ്കൂൾ കോളേജ് വിദ്യാർഥികൾ പങ്കെടുത്തു.

സമാപന ചടങ്ങിൽ കോതമംഗലം എംഎൽഎ  ആൻ്റണി ജോൺ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ മുൻ എം പി ജോയ്സ് ജോർജ്, പ്രിൻസിപ്പൽ ഡോ . ജെയ്ൻ മാത്യൂ , കോളേജ് യൂണിയൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...