

Hi, what are you looking for?
കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന്റെ കവാടത്തില് കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്, യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാന് അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സന്ധ്യാസമയത്തും രാത്രിയിലും നിരവധി ആളുകള് എത്തുന്ന ഈ ഭാഗത്ത്...
കോതമംഗലം: തങ്കളം-കോഴിപ്പിള്ളി പുതിയ ബൈപ്പാസില് വഴിവിളക്കുകള് ഇല്ലാത്തത് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നു. ബൈപ്പാസില് ആദ്യഘട്ടത്തില് നിര്മാണം പൂര്ത്തിയാക്കിയത് തങ്കളം-കലാജംഗ്ഷന് ഭാഗമാണ്. രണ്ട് വര്ഷത്തിലധികമായി ഇവിടെ റോഡിലൂടെ ഗതാഗതവുമുണ്ട്. എന്നാല് വാഹനങ്ങള്ക്കൊപ്പം ധാരാളം കാല്നടക്കാരും...