കോതമംഗലം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വര്‍ഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത 5...
കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റത്തെ കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ചാത്തമറ്റം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് അംഗം റെജി സാന്റി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസി കുരുവിള,...
മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായി കാൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. എറണാകുളം ജില്ലയിൽ തന്നെ ആദ്യമായിട്ടാണ് ഒരു താലൂക് ആശുപത്രിയിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. അസ്ഥിരോഗ വിഭാഗം...
കോതമംഗലം : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, കുഞ്ചിപ്പാറ പട്ടികവര്‍ഗ്ഗ കോളനികളിൽ വൈദ്യുതീ എത്തി. രണ്ട് കുടികളിൽ നടന്ന വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എം എൽ എ...
കോതമംഗലം : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വടാശ്ശേരി ആനക്കലിൽ വാട്ടർ ടാങ്ക് റോഡ് നാടിനു സമർപ്പിച്ചു . മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച്...
കോതമംഗലം : നവീകരിച്ച പള്ളിപ്പടി നൂലേലി ക്ഷേത്രം നാടിന് സമർപ്പിച്ചു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപിയുടെ അധ്യക്ഷതയിൽ നവീകരിച്ച പള്ളിപ്പടി നൂലേലി ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
കോതമംഗലം : കോതമംഗലം താലൂക്കിൽ 5 വില്ലേജുകളിലായി 30 പേർക്ക് പട്ടയം വിതരണം ചെയ്തു. കളമശേരിയിൽ നടന്ന പട്ടയ മേളയിൽ വച്ചാണ് പട്ടയം വിതരണം ചെയ്തത് .റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ...
കോതമംഗലം : ജൂൺ എട്ടിന് കേരള ഹൈക്കോടതി അനധികൃത ഫ്ലക്സ് കൾ, ബോർഡുകൾ, കൊടി തോരണങ്ങൾ, ഹോർഡി ഗു കൾ , പ്രചാരണ സാമഗ്രികൾ തുടങ്ങി വ നീക്കം ചെയ്യണമെന്ന് തദേശ സ്വയം ഭരണ...
കുട്ടമ്പുഴ : വന്യജീവി ഭീഷണിയെ തുടർന്ന് കുട്ടമ്പുഴ പന്തപ്രയിലേക്കെത്തിയ വാരിയം, ഉറിയംപെട്ടി ആദിവാസി കോളനി നിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. ആന്റണി ജോൺ...
കോതമംഗലം: വാരപ്പെട്ടിയിൽ ലയനപ്പടി കോട്ടക്കുടി റോഡ് നാടിനു സമർപ്പിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്...
കോതമംഗലം : നെല്ലിക്കുഴി ഓലക്കാട്ട് മോളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം...