കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു...
കോതമംഗലം: ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ...
കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം നടത്തുന്നതിനാവശ്യ മായ നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി എ കെ ശശിന്ദ്രൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന്...
കോതമംഗലം : സ്ത്രീ ശാക്തീകരണമല്ല മറിച്ച് സ്ത്രീ-പുരുഷ സമത്വമാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് മുവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും, പ്രഭാഷകയും, സംരംഭകയുമായ ജോയ്സ് മേരി ആന്റണി .കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ജെൻഡർ സെൻസിറ്റൈസേഷൻ...
കോതമംഗലം: താലൂക്ക് ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ചായാൾ പിടിയിൽ. തൃശ്ശൂർ മരത്താക്കര കോതൂർ കൂടാരം കോളനിയിൽ താമസിക്കുന്ന കാഞ്ഞിരപ്പിള്ളി മുക്കാലി സ്വദേശി വലിയവീട്ടിൽ പ്രദീപ് (37) നെയാണ് കോതമംഗലം പോലീസ്...
കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സസ്യശാസ്ത്ര വിഭാഗത്തിന്റെയും, സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യയിലെ സസ്യ വൈവിധ്യത്തെക്കുറിച്ച് ഏകദിന ദേശീയ സെമിനാർ നടന്നു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സെമിനാർ...
കോതമംഗലം : ടർഫ് മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ കോതമംഗലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തങ്കളം പട്ടേരി (വട്ടക്കൂടി) വീട്ടിൽ അനസ് (45) ആണ് മരണപ്പെട്ടത്. കേബിൾ ടിവി ഓപ്പറേറ്റർ ആയിരുന്നു. ഇന്നലെ വൈകിട്ട്...
പെരുമ്പാവൂര്‍: പള്ളി ശുചിമുറിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആസാം സ്വദേശിയായ മൂവാറ്റുപുഴ മുളവൂര്‍ മുസ്ലിം പള്ളിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തവജുല് (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പെരുമ്പാവൂര്‍...
കോതമംഗല: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗല നിയോജക മണ്ഡലതല നവകേരള സദസ്സിൽ മുൻഗണന കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് പരിഹാരം. നവകേരള സദസ്സ് വഴിയും ഓൺലൈന മുഖേനയും ലഭിച്ച അപേക്ഷകളിൽ 39 പേർക്ക് മുൻഗണന റേഷൻ...
വാരപ്പെട്ടി: വാരപ്പെട്ടി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വാരപ്പെട്ടി ഒൻപതാം വാർഡിലെ എൻ എസ് എസ് ഹയർ സെക്കൻ്റി സ്കൂൾപടി – ആറ്റാചേരിപടി റോഡിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ...
കോതമംഗലം : ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ തുടർനടപടികളുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന്...