Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുകള്‍ ജനദ്രോഹവും, നിരാശാജനകവുമാണെന്ന് മുഹമ്മദ്...

CHUTTUVATTOM

കോതമംഗലം: തെക്കുമ്മേല്‍ കുടിവെള്ള പദ്ധതിയുടെ സംരക്ഷണഭിത്തിയും പമ്പ് ഹൗസിന്റെ അടിഭാഗവും തകര്‍ന്നുവീണതോടെ ഉദ്ഘാടനം കഴിഞ്ഞ് എട്ട്മാസം പിന്നിട്ട പദ്ധതിയുടെ പമ്പിംഗ് നിലച്ചു. നിര്‍മാണം ആരംഭിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടശേഷം കഴിഞ്ഞ മേയ്മാസത്തിലാണ് തെക്കുമ്മേല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ നിരവധി മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍. കോട്ടപ്പടി പുഞ്ചക്കര ഭാഗത്ത് പരുത്തേലി രാജന്‍ (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

Latest News

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ടൗണിന് സമീപം കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപെടുത്തി. നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപം ഡോ. നജീബിന്റെ വീട്ടിലെ കിണറിലാണ് മ്ലാവ് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ കിണറിന്റെ മറ കീറി കിടക്കുന്നത്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻ കെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കൺസൈൻമെന്റ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ നടത്താനുള്ള തീയതി കരാറുകാരനിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി...

NEWS

ഏബിൾ. സി. അലക്സ്‌  കോതമംഗലം : മഴ പെയ്യ്തതോടുകൂടി ചിയപ്പാറ ജല സമൃദ്ധമായി.പാൽ നുരയായി പതഞ്ഞു വരുന്ന ചീയപ്പാറ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുകയാണ്….ഹൈറേഞ്ചിന്റെ കുളിരു തേടി കൊച്ചി – ധനുഷ്‌കോടി ദേശീയ പാത...

NEWS

കോതമംഗലം: സഭയുടെയും സമൂഹത്തിൻ്റെയും ഉന്നമനമാകണം പിതൃവേദിയുടെ ലക്ഷ്യമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെൻ്ററിൽ പിതൃവേദി കേതമംഗലം രൂപത പ്രഥമ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പിതാവ്....

NEWS

കോതമംഗലം: നെല്ലിക്കുഴി പീസ് വാലി ക്യാമ്പസിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി പ്രാർത്ഥന ഫൌണ്ടേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ സി കെ പദ്മ കുമാർ, ചലചിത്ര നടൻ ഫഹദ് ഫാസിൽ എന്നിവർ...

NEWS

കോതമംഗലം: പഞ്ചസാരയുടെ വില ക്രമാതീതമായി കുതിച്ച് ഉയരുന്നു. പഞ്ചസാരയുടെ ചില്ലറ വില്‍പ്പന വില ആഴ്ചകള്‍ക്ക് മുമ്പുവരെ നാല്പത് രൂപയായിരുന്നു.ഇപ്പോഴത് 46-48 നിലവാരത്തിലെത്തി.മൊത്തവ്യാപാരത്തിലെ വിലവര്‍ദ്ധനവാണ് ചില്ലറ വില്‍പ്പന വിലയിലും പ്രതിഫലിക്കുന്നത്.വളരെകുറഞ്ഞ കാലയളവിനുള്ളിലാണ് പഞ്ചസാര വിലയില്‍...

NEWS

കോതമംഗലം: ലയൺസ് പാർപ്പിട പദ്ധതിയിലൂടെ കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് നേതൃത്വം വഹിച്ചു നിർമിച്ച സ്നേഹ ഭവനത്തിൻ്റെ താക്കോൽ ധാനം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് 318 സി ഗവർണർ ഡോ.ബിന രവികുമാർ പി....

NEWS

കോതമംഗലം: സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ വികലമായ മദ്യനയം കേരളത്തെ ലഹരിയില്‍ മുക്കിക്കൊല്ലുന്നതിന് കാരണമാകുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത കമ്മിറ്റി. ഐ.ടി. പാര്‍ക്കുകളില്‍ മദ്യശാല സ്ഥാപിച്ചും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കിയും റസ്റ്റോറന്‍റുകളിലും...

NEWS

കോതമംഗലം: കനത്ത മഴയിൽ അംബികാപുരം സെൻ്റ് മേരീസ് പള്ളിയുടെ മുൻവശത്തെ ഉയരം കൂടിയ കരിങ്കൽ കെട്ടിൽ വിള്ളൽ വീണു. കെട്ടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ കനത്ത അപകട ഭീഷണിയായിരിക്കുകയാണ്. ഏകദേശം ഇരുപത്തി അഞ്ച്...

NEWS

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റിന്റെ 28-ാം വാർഷികവും തിരഞ്ഞെടുപ്പ് പൊതുയോഗവും വാരപ്പെട്ടി എൻഎസ്എസ് കരയോഗ ഹാളിൽ ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തി.യൂണിറ്റ് പ്രസിഡന്റ് എൻ ആർ സജീവൻ...

NEWS

കുട്ടമ്പുഴ: പിണവൂർകുടി ഭാഗത്തു കാട്ടാനാ ഇറങ്ങിയത് തുരുത്തൻ എത്തിയ ഉരുളൻതണ്ണി ഫോറെസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളായ കിരൺ വയസ്സ് 33, s/o കരുണാകരൻ പുത്തൻപുരയ്ക്കൽ വീട്, പിണവൂർകുടി കുഞ്ഞുമോൻ @കുഞ്ഞാറു,വയസ്സ് 38,...

NEWS

കുട്ടമ്പുഴ: ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളും പരിസ്ഥിതിലോല പ്രദേശങ്ങളും തമ്മില്‍ തരംതിരിക്കുന്ന ESA റിപ്പോര്‍ട്ട്‌ സംബന്ധിച്ച് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കാന്തി വെള്ളക്കയ്യന്‍ അദ്ധ്യക്ഷത...

error: Content is protected !!