Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച സര്‍വ്വകക്ഷി യോഗം നടന്നു

കുട്ടമ്പുഴ: ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളും പരിസ്ഥിതിലോല പ്രദേശങ്ങളും തമ്മില്‍ തരംതിരിക്കുന്ന ESA റിപ്പോര്‍ട്ട്‌ സംബന്ധിച്ച് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കാന്തി വെള്ളക്കയ്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ സ്വാഗത ആശംസിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, മറ്റു വാര്‍ഡ്‌ മെമ്പര്‍മാര്‍ രാഷ്ട്രീയ നേതാക്കള്‍, പഞ്ചായത്ത് അസി. സെക്രട്ടറി എന്നിവര്‍ സന്നിഹിതരായിരുന്നു. ESA റിപ്പോര്‍ട്ടില്‍ ജനവാസമേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് യോഗം വിലയിരുത്തി. ആയത് പരിഹരിക്കുന്നതിന് വിശദമായ ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കി ബന്ധപ്പെട്ട വകുപ്പിന് ഉടന്‍തന്നെ കൈമാറുമെന്ന് യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു.

You May Also Like

NEWS

കോതമംഗലം: നെല്ലിക്കുഴി പീസ് വാലിയിൽ പുതുതായി ആരംഭിച്ച മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്കിന്റെ ഉൽഘാടനം ശ്രീ. ആന്റണി ജോൺ MLA നിർവഹിച്ചു. പീസ് വാലി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ...

NEWS

കോട്ടപ്പടി : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ച് കിട്ടുന്നതിനുവേണ്ടി സമരം ചെയ്യുന്ന നിവാസികളുടെ സമരപ്പന്തൽ കോട്ടപ്പടി ഇടവകാംഗങ്ങൾ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വക്കഫ് ബോർഡിന്റെ അധി നിവേശത്തിനെതിരെ നടക്കുന്ന സമരം ഇന്ന് മുപ്പതാം ദിവസമാണ്....

NEWS

കോതമംഗലം:മുനമ്പത്തെ ജനങ്ങങ്ങടെ മൗലികാവകാശങ്ങൾ ഹനിക്കരുതെന്ന് പിതൃവേദി ഊന്നുകൽ ഫോറോന കൺവൻഷൻ ആവശ്യപ്പെട്ടു. അതിജിവനത്തിനായുള്ള പോരാട്ടത്തിൽ മുനമ്പം ജനതയോടൊപ്പം ഉണ്ടാകുമെന്നും മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെടുകയുണ്ടായി. കോതമംഗലം...

NEWS

  കോതമംഗലം : കോതമംഗലം സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകിവരുന്ന മൺഡേ മീൽ പ്രോഗ്രാം 10000 ത്തിലധികം രോഗികൾക്ക് ഭക്ഷണം നൽകി കൊണ്ട് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു.കോതമംഗലം മരിയൻ അക്കാദമി...

CRIME

കോതമംഗലം: വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് കള്ളാട് ഭാഗത്ത് നിന്നും...

NEWS

കോതമംഗലം : അനശ്വര ചലച്ചിത്ര നടൻ ജയന്റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്‌ക്കാരത്തിന് പത്രപ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി....

NEWS

കോതമംഗലം: സാറാമ്മ വധത്തിൻ്റെ ഭീതി വിട്ടുമാറുന്നതിന് മുൻപേ വീണ്ടും പിണ്ടിമനയും ചേലാടും പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിക്കൽ ജനം പരിഭ്രാന്തിയിൽ. പൊലിസ് പ്രതിയുടെ സിസിടിവ ദ്യശ്യം പുറത്ത് വിട്ടു. അന്വേഷണം ഊർജിതമാക്കിയതായി കോതമംഗലം...

NEWS

കോതമംഗലം : അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇ വി എം ടാക്കീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ്‌ സൗണ്ട് സിസ്റ്റം,സിൽവർ സ്ക്രീൻ, ലേസർ പ്രൊജക്ടർ 3D, പെൻ വർക്കർ ബ്രാൻഡ്...

NEWS

കോതമംഗലം :കോതമംഗലം ലയൺസ് ക്ലബ്ബും ശ്രീ ഭവാനി ഫൗണ്ടേഷൻ കാലടിയും സംയുക്തമായി ചേർന്ന് കോതമംഗലത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെയും കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിലെയും വിദഗ്ധരായ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഊന്നുകല്‍ വെള്ളാമകുത്ത് തടത്തിക്കുടിയില്‍ അനിലാണ്(32) മരിച്ചത്. മരപ്പണി തൊഴിലാളിയാണ് മരിച്ച അനില്‍. വെള്ളിയാഴ്ച രാത്രി കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെവന്ന...

NEWS

കോതമംഗലം: മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ടി. പത്മനാഭനെ മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൽ ആദരിച്ചു. ‘ഇഗ്നൈറ്റ് ദി യങ് മൈൻ്റ്സ് ‘എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം:കേരള സ്കൂൾ ഒളിമ്പിക്സ് ന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്ന നീന്തൽ മത്സരം സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കോതമംഗലം എം എൽ എ  ആന്റണി ജോൺ നിർവഹിച്ചു. കോതമംഗലം...

error: Content is protected !!