Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ആൻ്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിൽ 4 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി യാണ്...

NEWS

കോതമംഗലം: മലങ്കര യാക്കോബായ സുറിയാനിസഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് ജോസഫ് ബാവയ്ക്ക് കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സ്വീകരണം. കോതമംഗലം,...

NEWS

കോതമംഗലം: കെ എസ് ആർ ടി സി ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയും, കണ്ണട വിതരണവും സംഘടിപ്പിച്ചു. കോതമംഗലം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നടന്ന നേത്ര...

Latest News

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിൽ 2 ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി...

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

NEWS

കോതമംഗലം : ശാസ്ത്ര-സാങ്കേതികരംഗത്തും കലാരംഗത്തും അനേകം പ്രതിഭകളെ ലോകത്തിനു സംഭാവനചെയ്ത കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ.എം.പി. വർഗീസിന്റെ 102-ാമത് ജന്മവാർഷികം പ്രൗഢോജ്വലമായി ആഘോഷിച്ചു.കോളേജിലെ ബസേലിയോസ് പൗലോസ്...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം അടക്കമുള്ള വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ആന്റണി ജോൺ എം എൽ എ ഉന്നയിച്ചു.കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്,പിണ്ടിമന , കീരംപാറ കുട്ടമ്പുഴ കോട്ടപ്പടി പഞ്ചായത്തുകളിലെ രൂക്ഷമായ...

NEWS

കോതമംഗലം: താലൂക്കാശുപത്രിയിൽ 24 മണിക്കുറും ലാബ് സൗകര്യം ഉറപ്പാക്കണമെന്ന് ആം ആദ്മി പാർട്ടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.കോതമഗലം താലൂക്കിലെ 8 പഞ്ചായത്തുകളും ഓരു മുൻസിപ്പാലിറ്റിയും ഉൾപ്പെടുന്നതും ഹൈറേഞ്ചിൻ്റെ കവാടവുമായതിനാൽ ദിനംപ്രതി ആയിരക്കണക്കിന് രോഗികളുമാണ്...

NEWS

കോതമംഗലം: നഗരത്തിൽ പഴയ കാളവയലും സ്ലോട്ടര്‍ ഹൗസും പ്രവർത്തിച്ചിരുന്ന സ്ഥലം കാടും ഇഴജന്തുക്കളും നിറഞ്ഞ് സമീപവാസികൾക്ക് ശല്യമാകുന്നു. ബ്ലോക്ക് ഓഫിസ്-ബൈപ്പാസ് ലിങ്ക് റോഡിനോട് ചേര്‍ന്നാണ് മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം .വര്‍ഷങ്ങള്‍ക്ക മുമ്പ്...

NEWS

കോതമംഗലം: നെല്ലിക്കുഴി പ്ലാത്തുംമൂട്ടിൽ താഴം പാലം യാഥാർത്ഥ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എ ബഷീർ ഉദ്ഘാടനം ചെയ്തു.നെല്ലിക്കുഴി പഞ്ചായത്ത് പത്തൊൻപതാം വാർഡിലെ പ്ലാത്തുംമൂട്ടിൽ താഴത്ത് നിന്ന് പാലം നിർമ്മിച്ചതോടെ ചെറുവട്ടൂർ കവലയിലേക്ക് പോകുന്നതിനുള്ള...

NEWS

കോതമംഗലം: നേര്യമംഗലം വനമേഖലയിൽ നിന്നുള്ള കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം തേടി ആദിവാസികൾ ദേശീയപാത ഉപരോധിച്ചു. കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് ആദിവാസി സമൂഹത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളുടെ നേതൃത്വത്തിൽ കൊച്ചി – ധനുഷ്കോടി ദേശീയപാത...

NEWS

കോതമംഗലം :ഭൂതത്താ൯കെട്ട് ഡിഎംസിയുടെ കീഴിലുള്ള ഭൂതത്താ൯കെട്ട് ടൂറിസം പ്രൊജക്ടിന്റെ മേൽനോട്ടത്തിനും പ്രൊജക്ടിലെ ദൈനംദിന പ്രവ൪ത്തനങ്ങളുടെ ഏകോപനത്തിനുമായി യോഗ്യതയുള്ള ഉദ്യോഗാ൪ഥികളിൽ നിന്നും താത്കാലിക നിയമനത്തിനുള്ള അപേക്ഷകൾ (ബയോഡേറ്റ സഹിതം) ക്ഷണിക്കുന്നു. താത്പര്യമുള്ളവ൪ [email protected] എന്ന...

NEWS

കോതമംഗലം : പല്ലാരിമംഗലം മണിക്കിണർ പാലത്തിന്റെ നിർമ്മാണത്തിന് മുന്നോടിയായി അപ്പ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോണി എം...

NEWS

കോതമംഗലം:  കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്ത് വീണ്ടും മരം വീണു ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ദേശീയ പാതയിൽ റാണി കല്ലിനും ആറാം മൈലിനും ഇടയിൽ മൂന്ന് കലുങ്ക് ഭാഗത്താണ് റോഡ് വക്കിൽ നിന്നിരുന്ന...

NEWS

കോതമംഗലം:വർഷത്തിൽ ഒരു തവണ മാത്രം മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്ന അപൂർവമായി മാത്രം കാണപ്പെടുന്ന പാതാള തവളയെ ഭൂതത്താൻകെട്ടിൽ കണ്ടെത്തി. മലയാറ്റൂർ ഫോറെസ്റ്റ് ഡിവിഷനിലെ തുണ്ടത്തിൽ റെയിഞ്ചിലെ തേക്ക് തോട്ടത്തിന് സമീപത്തെ റോഡിൽ ബീറ്റ്...

error: Content is protected !!