Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

EDITORS CHOICE

കോതമംഗലം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകൻ ഏബിൾ. സി. അലക്സ്‌ അർഹനായി . മാധ്യമ രംഗത്തേയും, കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും...

EDITORS CHOICE

എറണാകുളം : വിദേശരാജ്യങ്ങളിൽ മികച്ച പഠനവും ജോലിയും ആഗ്രഹിക്കുന്നവർക്ക് അവരവരുടെ അഭിരുചികൾക്കനുസരിച്ച് പാതയൊരുക്കി കൊടുക്കുന്ന സ്ഥാപനമാണ് കോതമംഗലത്തെ മെന്റർ അക്കാഡമി. പേര് സൂചിപ്പിക്കുന്നതു പോലെ വിദ്യഭ്യാസരംഗത്ത് യുവതലമുറയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന യഥാർത്ഥ...

Latest News

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...

EDITORS CHOICE

കോതമംഗലം : വിവാഹ ജീവിതത്തിൽ മാതാ പിതാക്കളുടെയും പിതാവിന്റെ സഹോദരിയുടെയും പാത പിൻതുടർന്ന് ചിപ്പി മാതൃകയായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ചിപ്പിയും വരനായ സുധീഷും ഒന്നായ വേളയിൽ “മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ,...

EDITORS CHOICE

കോതമംഗലം : ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശം പകർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്‌മസ് കൂടി വന്നെത്തി. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ് ദിനങ്ങൾ. ഓരോരുത്തരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. സാധാരണ വിശ്വാസികൾ നക്ഷത്രങ്ങളും...

EDITORS CHOICE

കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന നേര്യമംഗലം ബോട്ട് ജെട്ടി യാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും...

EDITORS CHOICE

കോതമംഗലം : കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് കോട്ടപ്പടിയിലെ പോർച്ചുഗൽ ആരാധകർ. റൊണാൾഡോയുടെ ഏറ്റവും വലിയ കട്ടൗട്ടർ എന്ന് അവകാശപ്പെട്ടുകൊണ്ട് എറണാകുളം ജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിലെ ഒരുപറ്റം പോർച്ചുഗൽ ആരാധകരായ...

EDITORS CHOICE

കോതമംഗലം : കോതമംഗലം സ്വദേശികൾക്ക് സുപരിചിതനായ വ്യക്തിയാണ് അനുര മത്തായി. നെല്ലിക്കുഴി കുറ്റിലഞ്ഞിക്കാരൻ കോതമംഗലം എം എ ആർട്സ് ആൻഡ് സയൻസ് കോളേജിലെ പഠനകാലത്ത് വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വിദ്യാർത്ഥി...

AUTOMOBILE

കോതമംഗലം : പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി മോഹൻലാൽ. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ ‌റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും...

EDITORS CHOICE

കോതമംഗലം : നേര്യമംഗലം വനത്തിനും കുത്തിയൊഴുകുന്ന പെരിയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന മനോഹര കാനന കർഷകഗ്രാമമാണ് കാഞ്ഞിരവേലി. നേര്യമംഗലത്തു നിന്നും പത്ത് കിലോമീറ്റർ ദൂരം മാത്രമുള്ള ആരേയും ആകർഷിക്കുന്ന 128 മീറ്റർ നീളവും ഒരു...

kannakkada check dam kannakkada check dam

EDITORS CHOICE

കോട്ടപ്പടി : പ്രകൃതിയുടെ അനുപമ വരദാനമായി കോട്ടപ്പടി കണ്ണക്കടയിലെ ചെക്ക് ഡാം വെള്ളച്ചാട്ടം. കാടിന്റെ ഓരത്ത് സ്ഥിതിചെയ്യുന്ന മനുഷ്യനിർമ്മിത ചെക്ക് ഡാം ആണ് ദൃശ വിരുന്ന് ഒരുക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് വനം...

EDITORS CHOICE

കൊച്ചി : വരച്ച് വരച്ച് ആ വരയിലൂടെ അപൂർവ ഭാഗ്യം ലഭിച്ച ആത്മസന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ നവീൻ ചെറിയാൻ അബ്രഹാം . കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ വരച്ച് അദ്ദേഹത്തെ നേരിട്ട്...

EDITORS CHOICE

നേരിയമംഗലം : വാഹന യാത്രക്കാരുടെ പേടിസ്വപ്നമാണ് ചാക്കോച്ചി വളവ്. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ നേര്യമംഗലം ചാക്കോച്ചി വളവിലൂടെ ആയിരക്കണക്കിന് വാഹനങ്ങലാണ് ദിവസേന കടന്ന് പോകുന്നത്. ചെറുതും വലുതുമായ നിരവധി വാഹന...

error: Content is protected !!