കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം: പുതുപ്പാടിയിൽ പറമ്പിലെ പാമ്പിനെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു വായോധികയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)പൊലീസിടിയിൽ. ചൊവ്വെ വൈകിട്ട് 6 ന് പുതുപ്പാടി...
കോതമംഗലം:പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു . പെരുമ്പാവൂർ കാരാട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം...
കോതമംഗലം : മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് മാധ്യമ പുരസ്കാരം മെട്രോ...
കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...
പെരുമ്പാവൂർ: കുറുപ്പംപടിയിൽ ധനകാര്യ സ്ഥാപന ഉടമയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ആലുവ – മൂന്നാർ റോഡ് സൈഡിൽ പ്രവർത്തിക്കുന്ന സൂര്യ ഫൈനാൻസ് ഉടമ വായിക്കര ചാലക്കര വീട്ടിൽ ആർ. അനിൽകുമാറിനെ ആണ്...
കോതമംഗലം : കോതമംഗലത്ത് ഫ്ളാറ്റ് സമുച്ചയത്തിലെ ടെറസിൽ ചാരായം വാറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോതമംഗലം, മലയൻകീഴ്...
കുട്ടമ്പുഴ: കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയിൽ വൻ ചാരായ വേട്ട. 200 ലിറ്റർ വാഷും, 70 ലിറ്റർ നാടൻ ചാരായവും വാറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു. കുവപ്പാറ കീഴലിപ്പാടി- ചെകുത്താൻമുക്ക് എന്നിവടങ്ങളിൽ നിന്നാണ് പിടിച്ചത്. കാഞ്ഞിരത്തിങ്കൽ...
കോതമംഗലം : ഇന്ന് ഇടുക്കി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാർട്ടി നേര്യമംഗലം ഭാഗത്ത് പട്രോളിംഗ് നടത്തവെ ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കൂടി നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലും പരിസര...
കോതമംഗലം : എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാജച്ചാരായവും 100 ലിറ്റർ വാഷും പിടികൂടി. കറുകടം അമ്പലപ്പടിയിൽ തോടിന്റെ കരയിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. കറുകടം സ്വദേശികളായ ബിനീഷ്, സാജു എന്നിവരാണ് എക്സൈസ്...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടി ഇന്ന് ചേലാട് അയ്യപ്പൻമുടി ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിമിന് ലഭിച്ച...
കോതമംഗലം: ചാത്തമറ്റത്ത് വീടിനോട് ചേർന്നുള്ള തൊഴുത്തിൽ ചാരായം വാറ്റിയ പ്രതി അറസ്റ്റിൽ. ചാരായവും, നൂറ് ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ചാത്തമറ്റം ആവലുംതടത്തില് ബിജു ( ഫോട്ടോ ബിജു-43) ആണ് അറസ്റ്റിലായത്....
കോതമംഗലം: നേര്യമംഗലം വനത്തിൽ തോക്കുമായി നായാട്ടിന് എത്തിയ സംഘത്തെ വനപാലകർ പിടികൂടി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്റ്റേഷൻ പരിധിയിൽ പിണവൂർകുടി ക്യാമ്പിംഗ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് സംഘം പിടിയിലായത്. വനത്തിൽ ക്യാമ്പിംഗ്...