Connect with us

Hi, what are you looking for?

CRIME

കോതമംഗലം : കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) എന്നയാളെ പിടികൂടി....

CRIME

കോതമംഗലം: ഊന്നുകല്ലില്‍ വേങ്ങൂര്‍ കുന്നത്തുതാഴെ ശാന്തയെ (61) കൊലപ്പെടുത്തി മാന്‍ഹോളില്‍ ഒളിപ്പിച്ച സംഭവത്തിലെ പ്രതി അടിമാലി പാലക്കാട്ടേല്‍ രാജേഷ് അറസ്റ്റിലായി. ഒരാഴ്ചയോളമായി ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നാണ് അറസ്റ്റുചെയ്തത്. പോലീസിന്റെ...

CRIME

കോതമംഗലം : ഊന്നുകൽ കൊലപാതകക്കേസിൽ പ്രതിസ്ഥാനത്തുള്ള അടിമാലി സ്വദേശിയെ കണ്ടെത്താനായില്ല. വേങ്ങൂർ സ്വദേശിനി ശാന്ത(61)യെ കൊലപ്പെടുത്തി ആഭരണവുമായി കടന്നുകളഞ്ഞ പ്രതിയെന്ന് സംശയിക്കുന്ന രാജേഷിനായി തിരച്ചിൽ അഞ്ച് ദിവസം പിന്നിട്ടു. പ്രതിയെക്കുറിച്ച് യാതൊരു സൂചനയും...

Latest News

NEWS

കോതമംഗലം: മണിക്കൂറുകള്‍ എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. നേരത്തെ കാട്ടാന ശല്യം തുടരുന്നതില്‍...

NEWS

കോതമംഗലം :കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കുടിവെള്ളക്കിണറ്റില്‍ വീണു സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കോട്ടപ്പടി വടക്കുംഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് വിച്ചാട്ട് വര്‍ഗീസിന്റെ കുടിവെള്ളക്കിണറ്റിൽ കാട്ടാന വീണത്. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ സമാനമായി...

vash vash

CRIME

കോതമംഗലം: കുട്ടമ്പുഴ പിണവൂർകുടി വെളിയത്ത്പറമ്പ് കരയില്‍ വെള്ളംപറ്റ ഓലിക്കല്‍ വീട്ടില്‍ ചന്ദ്രന്‍ മകന്‍ പ്രശാന്തിന്റെ വീട്ടില്‍ നിന്ന് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കുട്ടമ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ...

CRIME

കോതമംഗലം : കോതമംഗലത്ത് ഫ്ളാറ്റ് സമുച്ചയത്തിലെ ടെറസിൽ ചാരായം വാറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോതമംഗലം, മലയൻകീഴ്...

CRIME

കുട്ടമ്പുഴ: കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയിൽ വൻ ചാരായ വേട്ട. 200 ലിറ്റർ വാഷും, 70 ലിറ്റർ നാടൻ ചാരായവും വാറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു. കുവപ്പാറ കീഴലിപ്പാടി- ചെകുത്താൻമുക്ക് എന്നിവടങ്ങളിൽ നിന്നാണ് പിടിച്ചത്. കാഞ്ഞിരത്തിങ്കൽ...

vash vash

CRIME

കോതമംഗലം : ഇന്ന് ഇടുക്കി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാർട്ടി നേര്യമംഗലം ഭാഗത്ത് പട്രോളിംഗ് നടത്തവെ ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കൂടി നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലും പരിസര...

CRIME

കോട്ടപ്പടി : കൗതുകത്തിന്റെ പുറത്തു മൊബൈലിൽ യൂ​ട്യൂ​ബ് നോ​ക്കി ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ നാ​ലു യു​വാ​ക്ക​ൾ കോ​ട്ട​പ്പ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പ്ര​ഷ​ർ കു​ക്ക​റും എ​സി​യു​ടെ കം​പ്ര​സ​ർ ട്യൂ​ബും പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റും ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത...

CRIME

കോതമംഗലം : എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാജച്ചാരായവും 100 ലിറ്റർ വാഷും പിടികൂടി. കറുകടം അമ്പലപ്പടിയിൽ തോടിന്റെ കരയിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. കറുകടം സ്വദേശികളായ ബിനീഷ്, സാജു എന്നിവരാണ് എക്സൈസ്...

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടി ഇന്ന് ചേലാട് അയ്യപ്പൻമുടി ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിമിന് ലഭിച്ച...

CRIME

കോതമംഗലം: ചാത്തമറ്റത്ത് വീടിനോട് ചേർന്നുള്ള തൊഴുത്തിൽ ചാരായം വാറ്റിയ പ്രതി അറസ്റ്റിൽ. ചാരായവും, നൂറ് ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ചാത്തമറ്റം ആവലുംതടത്തില്‍ ബിജു ( ഫോട്ടോ ബിജു-43) ആണ് അറസ്റ്റിലായത്....

CRIME

കോതമംഗലം: നേര്യമംഗലം വനത്തിൽ തോക്കുമായി നായാട്ടിന് എത്തിയ സംഘത്തെ വനപാലകർ പിടികൂടി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്റ്റേഷൻ പരിധിയിൽ പിണവൂർകുടി ക്യാമ്പിംഗ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് സംഘം പിടിയിലായത്. വനത്തിൽ ക്യാമ്പിംഗ്...

CRIME

കോതമംഗലം : പാലമറ്റം കോണ്ടിമറ്റം കൂവപ്പാറ കോളനിക്കടുത്തുള്ള പാറക്കെട്ടിനടിയിൽ നിന്ന് ചാരായം വാറ്റുന്നതിന് ഉണ്ടാക്കി സൂക്ഷിച്ചിരുന്ന 15 ലിറ്ററോളം കോട കോതമംഗലം പോലീസ് പിടികൂടി. പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോതമംഗലം പോലീസ്...

error: Content is protected !!