കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് അസം സ്വദേശിയായ നജ്മുല്‍ ഇസ്ലാം പിടിയിലായത്. എക്‌സൈസ്...
കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...
കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...
കുട്ടമ്പുഴ: പൂയംകുട്ടി റൂട്ടിൽ ഓടുന്ന ബസിലെ യാത്രക്കാരനിൽ നിന്നും വിദേശ മദ്യം പിടികൂടി. കൂപ്പാറ സ്വദേശി പുള്ളിപ്പറമ്പിൽ ശ്രീകാന്ത് (26)ൽ നിന്നാണ് മദ്യം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനു ലഭിച്ച...
പെരുമ്പാവൂർ : പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയ കേസിൽ അഞ്ച് പേരെ എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വല്ലം റയോൺപുരം അമ്പാടൻ ഷംഷാദ്...
നേര്യമംഗലം: തലക്കോട് വനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായവാറ്റുകേന്ദ്രം കണ്ടെത്തി തകർത്തു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും വനപാലകരും രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ തലക്കോട്...
പെരുമ്പാവൂർ : ന്യൂജെൻ മയക്കുമരുന്നായ നാൽപ്പത്തിയഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥിയടക്കം മൂന്നു യുവാക്കൾ പിടിയിലായി. മലപ്പുറം കോട്ടക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് താഴത്തേ വീട്ടിൽ ജുനൈസ് (19),...
കോതമംഗലം: കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ ഇല്ലാതെ അനധികൃതമായി കടത്തിയ മണ്ണ് ലോറി പിടികൂടി . വാരപ്പെട്ടി ഏറാമ്പ്ര...
കുറുപ്പംപടി : പെരുമ്പാവൂർ വെടി വയ്പ്പു കേസിലെ ആറാം പ്രതി വേങ്ങൂർ മുടക്കുഴ മറ്റപ്പാടൻ വീട്ടിൽ ലിയോ വര്ഗീസ് (25) നെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നേരിട്ടു പങ്കെടുക്കുകയും ആദിൽ എന്ന...
കോതമംഗലം : ആറ് വർഷത്തിനുള്ളിൽ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊമ്പനാട് ക്രാരിയേലി മാനാംകുഴി വിട്ടിൽ ലാലു (27) വിനെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ....
കോതമംഗലം : ആനവാൽ മോതിരം ഉണ്ടാക്കുവാനായി ചെരിഞ്ഞ കാട്ടാനയുടെ രോമം എടുത്ത യുവാവിനെതിരെ നടപടി. കഴിഞ്ഞ ദിവസം കോട്ടപ്പടി കുളങ്ങാട്ടുകുഴിയിലെ കൃഷിയിടത്തിൽ ചെരിഞ്ഞ കാട്ടുകൊമ്പന്റെ വാലിലെ രോമം പിഴുതെടുത്ത മാലിപ്പാറ കുന്നപ്പിള്ളിയിൽ ബിജുവിനെയാണ്...
കോതമംഗലം: ബൈക്ക് മോഷ്ടാക്കളായ രണ്ട് യുവാക്കൾ പൊലീസിൻ്റെ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി തങ്കളം- തൃക്കാരിയൂർ റോഡിൽ ഡെയ്ലിഫ്രഷ് ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബേക്കറി ജീവനക്കാരൻ്റെ പൾസർ ബൈക്കാണ് മോഷ്ണം പോയത്....