Connect with us

Hi, what are you looking for?

CRIME

കോതമംഗലം :യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. പാലമറ്റം കൊണ്ടിമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), പുന്നേക്കാട്...

CRIME

കോതമംഗലം : വീടിൻ്റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ഏനാനെല്ലൂർ കാവക്കാട് കനാൽ ജംഗ്ഷൻ ഭാഗത്ത് പുതുവേലിച്ചിറയിൽ വീട്ടിൽ അഭിലാഷ് (43) നെയാണ് പോത്താനിക്കാട്...

CRIME

കോതമംഗലം: പോത്താനിക്കാട് ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ടെലിവിഷനും സി.സി ടി.വിയുടെ ഹാർഡ് ഡിസ്കും കവർന്നു. ചെട്ടിയാംകുടിയിൽ അഖിലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിന്റെ...

Latest News

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

ACCIDENT

കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്‍റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....

CRIME

കോതമംഗലം : മനുഷ്യാവകാശ കമ്മീഷന്‍റെ പേരിൽ ആൾമാറാട്ടം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കിഴക്കമ്പലം ചൂരക്കോട് പള്ളിക്ക് സമീപം കുന്നുപറമ്പിൽ താമസിക്കുന്ന ഇടുക്കി, അടിമാലി, മന്നാംകണ്ടം സ്വദേശി അർഷാദ് (39), കോതമംഗലം,...

CRIME

പെരുമ്പാവൂർ : ബാറിൽ വച്ച് തീപ്പെട്ടി ചോദിച്ചതിനെ തുടർന്ന് ആസാം സ്വദേശിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ഇടുക്കി അടിമാലി കുഞ്ചിത്തണ്ണി വില്ലേജ് ആനച്ചാൽ കോശേരിയിൽ വീട്ടിൽ എൽദോസ് തോമസ് (34)നെയാണ് പെരുമ്പാവൂർ...

CRIME

കോതമംഗലം: ചെറുവട്ടൂരിൽ നിന്നും പഴയ ടയറുകളും ട്യൂബും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴ വേങ്ങല്ലൂരിൽ നിന്നും ഇപ്പോൾ മൂവാറ്റുപുഴ വെള്ളൂർക്കുന്നം കാവുങ്കര ചേനക്കരക്കുന്നേൽ വീട്ടിൽ താമസിക്കുന്ന നിബുൻ (അപ്പു 34...

CRIME

മുവാറ്റുപുഴ : മുവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് യാത്രക്കാരനെ ബസിൽ കയറുന്നതിന് ഇടയിൽ ആക്രമിച്ച്‌ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടയം മീനച്ചിൽ കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയിൽ കളരിക്കൽ...

CRIME

മുവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും മറ്റൊരു കേസിൽ പായിപ്ര സൊസൈറ്റിപടി ഭാഗത്ത്‌ വീട്ടുമുറ്റത്ത് പാർക്ക്‌ ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ . മുവാറ്റുപുഴ മുളവൂർ...

CRIME

മുവാറ്റുപുഴ : പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് ഔദ്യോഗീക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. ഈസ്റ്റ് മാറാടി പുള്ളോർ കുടിയിൽ വീട്ടിൽ വിഷ്ണു വിജയൻ (26 ) നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ24...

CRIME

പെരുമ്പാവൂർ : രാത്രി പിക്കപ്പ് വാഹനത്തിൽ കറങ്ങി നടന്ന് റോഡരികിൽ ഇരിക്കുന്ന മോട്ടോർ സൈക്കിളിന്‍റെ പെട്രോൾ ടാങ്ക് പൊളിച്ച് മോഷണം നടത്തുന്ന ആൾ പിടിയിൽ. പെരുമ്പാവൂർ പള്ളിക്കവല മൊല്ല വീട്ടിൽ ഷിജാസ് (31)നെ ആണ്...

CRIME

കോതമംഗലം ; പല്ലാരിമംഗലം സ്വദേശിനിയായ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർച്ച ചെയ്യാൻ ശ്രമിച്ചയാളെ റിമാന്‍റ് ചെയ്തു. പോത്താനിക്കാട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പല്ലാരിമംഗലം ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഫ്സൽ (32)...

CRIME

പെരുമ്പാവൂർ : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തടിക്കാട് മംഗലത്ത്ജംഗ്ഷൻ വലിയക്കാട് വീട്ടിൽ ശബരി (35) യെയാണ് പെരുമ്പാവൂർ പോലീസ്...

CRIME

കോതമംഗലം : പല്ലാരിമംഗലത്ത് പട്ടാപകൽ വീട്ടമ്മയെ ആക്രമിച്ചു മോക്ഷണ ശ്രമം. പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡിന് സമീപമുള്ള വീട്ടിലാണ് പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം അപഹരിക്കാൻ ശ്രമം നടന്നത്. മുഖം മൂടി ധരിച്ചു വന്ന മോഷ്ടാവ് വീട്ടമ്മയെ...

error: Content is protected !!