കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...
കോതമംഗലം: റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എരമല്ലൂർ നെല്ലിക്കുഴി എടപ്പാറ ഇബ്രാഹിം (52), ചേലാട് രാമല്ലൂർ നേർത്തനാക്കുടി രമേശൻ (54) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്....
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട, 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി...
കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക മാതൃവേദി യൂണിറ്റ് വിവിധങ്ങളായ പരിപാടികളോടെ മാതൃദിനം ആചരിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പ്രത്യേക ദിവ്യബലി അർപ്പിച്ച് പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് മുന്നോടിയായി മാതൃവേദി...
കവളങ്ങാട് : വീടിനുമുമ്പിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയേയും ഭർത്താവിനേയും വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. നേര്യമംഗലം പിറക്കുന്നം വെള്ളാപ്പാറ സ്വദേശികളായ ബ്ലാങ്കര വീട്ടിൽ സുമേഷ്...
പെരുമ്പാവൂർ : ഒന്നരക്കിലോയോളം കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം നാഗൂൺ സ്വദേശി ഫലാലുദ്ദീൻ (25), വെസ്റ്റ് ബംഗാൾ മൂർഷിദാബദ് സ്വദേശി അബ്ബാസ് (38) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...
പെരുമ്പാവൂർ : കഞ്ചാവുമായി മോഷണക്കേസിലെ പ്രതി പിടിയിൽ. ഐരാപുരം കൂയൂർ പാറത്തട്ടയിൽ മനുമോഹൻ (23) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും നൂറ്റിയെമ്പത് ഗ്രാം കഞ്ചാവും , ചെറിയ പായ്ക്കിംഗ് കവറുകളും...
കോതമംഗലം : ഊന്നുകല്ലിൽ 71 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. 65 ഗ്രാം കഞ്ചാവുമായി നേര്യമംഗലം മണ്ഡപത്തിൽ വീട്ടിൽ ഡിവിൻ (19), 6 ഗ്രാം കഞ്ചാവുമായി പല്ലാരിമംഗലം ചെറുപുറം വീട്ടിൽ മുഹമ്മദ്...
കോതമംഗലം : നെല്ലിക്കുഴിയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കോതമംഗലം പോലീസ് കേസെടുത്തു. നെല്ലിക്കുഴിയിലെ മുസ്ലീം ലീഗ് നേതാവും പൊതുപ്രവർത്തകനുമായ ഷംസുദ്ദീൻ (45 ) നരീക്കമറ്റത്തിൽ (H) ഇരുമലപ്പടി എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്....
ആലുവ : റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കോതമംഗലം നാടുകാണി കുന്നുമേൽ വീട്ടിൽ അമൽ.കെ.ചന്ദ്രൻ (28) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ...
കോതമംഗലം : : കലാഭവൻ സോബി ജോർജ്ജിന് 3 വർഷം തടവ് , മാതാവ് ചിന്നമ്മക്കെതിരെ അറസ്റ്റ് വാറണ്ട് , അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തി വരുന്നതായി കോടതി കണ്ടെത്തി....
പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നടുകടത്തി. ചേലാമറ്റം വല്ലം കരയിൽ സ്രാമ്പിക്കൽ വീട്ടിൽ ആദിൽഷാ (26) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി വിവേക്...
കോതമംഗലം : സമ്മാനവുമായി വീട്ടിൽ വരുന്ന സ്ക്രാച്ച് ആൻറ് വിൻ കാർഡിന് പിന്നാലെ പോയാൽ പണം പോകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഒരു ചെറിയ ഇടവേളക്ക് ശേഷം സ്ക്രാച്ച് ആൻറ്...
കുറുപ്പംപടി : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്‍റോ (25) യെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ...