Connect with us

Hi, what are you looking for?

CRIME

കോതമംഗലം : വീടിൻ്റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ഏനാനെല്ലൂർ കാവക്കാട് കനാൽ ജംഗ്ഷൻ ഭാഗത്ത് പുതുവേലിച്ചിറയിൽ വീട്ടിൽ അഭിലാഷ് (43) നെയാണ് പോത്താനിക്കാട്...

CRIME

കോതമംഗലം: പോത്താനിക്കാട് ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ടെലിവിഷനും സി.സി ടി.വിയുടെ ഹാർഡ് ഡിസ്കും കവർന്നു. ചെട്ടിയാംകുടിയിൽ അഖിലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിന്റെ...

CRIME

കോതമംഗലം : കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) എന്നയാളെ പിടികൂടി....

Latest News

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

NEWS

കോതമംഗലം: നാട്ടില്‍ ഭീതി വിതച്ച് മുറിവാലന്‍ കൊമ്പന്‍. കോതമംഗലം, കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി, കൂവക്കണ്ടം, ചീനിക്കുഴി, വടക്കുംഭാഗം, വാവേലി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച തുടര്‍ച്ചയായി ഈ മേഖലകളില്‍...

CRIME

മൂവാറ്റുപുഴ: കൈക്കുലി വാങ്ങിയ കേസില്‍ കോതമംഗലം ഗ്രേഡ് എസ്.ഐയ്ക്ക് 5വര്‍ഷം തടവും പിഴയും. കോതമംഗലം ഗ്രേഡ് എസ്.ഐയായിരുന്ന തൊടുപുഴ കാരീക്കോട് പൊടിപാറയ്ക്കല്‍ പി.എസ് മുഹമ്മദ് അഷറഫിനെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി എന്‍.വി...

CRIME

മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിൽ മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് സ്റ്റീൽ ഗ്ലാസ്‌ കൊണ്ട് മുഖത്ത് ഇടിച്ച് പല്ല് തകർത്ത കേസിലെ പ്രതി മൂവാറ്റുപുഴ  പണ്ടപ്പിള്ളി  മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ  അനിൽ രവി(38)യെയാണ് മൂവാറ്റുപുഴ പോലീസ്...

CRIME

പോത്താനിക്കാട്: പോലീസുകാരന്‍ ഉള്‍പ്പെടെ നാലുപേരെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി. സിവില്‍ പോലീസ് ഓഫീസര്‍ അടിവാട് മാത്രക്കാട്ട് സുബൈര്‍ (29), പിടവൂര്‍ പാറേക്കാട്ടില്‍ ഉബൈസ് (29) ,അടിവാട് തേനാലി റഫ്‌സല്‍( 28), അടിവാട് മായിക്കല്‍...

CRIME

കോതമംഗലം: നിരന്തര കുറ്റവാളിയായ നെല്ലിക്കുഴി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി. ഇരമല്ലൂര്‍ നെല്ലിക്കുഴി മറ്റത്തില്‍ മഹിന്‍ ലാല്‍ (23) നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക്...

CRIME

കോതമംഗലം: ചേലാട്- മാലിപ്പാറ റോഡില്‍ നിന്നും ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷ്ടിച്ച് കടത്തി. ബി.എസ്.എന്‍.എല്ലിന്റെ ലാന്റ് ഫോണ്‍ കണക്ഷനുവേണ്ടി ചേലാട്-മാലിപ്പാറ റോഡിലൂടെ സ്ഥാപിച്ചിട്ടുള്ള കേബിളിന്റെ ഭാഗമാണ് അജഞാതര്‍ മോഷ്ടിച്ചത്.മുന്നൂറോളം കണക്ഷനുകള്‍ നല്‍കുന്നതിനുള്ള രണ്ട് കേബിളുകളിലാണ്...

CRIME

നേര്യമംഗലം: മധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. നേര്യമംഗലം, പിറക്കുന്നം, ഇഞ്ചിപ്പാറ പാലമൂട്ടില്‍ ഷാജി (52) യെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നേര്യമംഗലം സ്വദേശി ജോര്‍ജിനെയാണ് പ്രതി ആക്രമിച്ചത്....

CRIME

കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോട്ടപ്പടി വടോട്ടുമാലിൽ  പ്രദീപ് (34) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്...

CRIME

കോതമംഗലം: നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. ഇരമല്ലൂര്‍ നെല്ലിക്കുഴി ഇടനാടു ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോതമംഗലം കറുകടം മറ്റത്തില്‍ മിഥുന്‍ ലാല്‍ (20) നെയാണ് ഒരു വര്‍ഷത്തേക്ക്...

CRIME

പെരുമ്പാവൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ കേസ് എടുത്ത് ജയിലിലടച്ചു. തൃക്കാരിയൂര്‍ പാനിപ്ര തെക്കേ മോളത്ത് അബിന്‍സ് (34) നെയാണ് കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലില്‍ അടച്ചത്. ഇയാളോട് കാപ്പ നിയമ...

CRIME

കോതമംഗലം :യോഗ്യത ഇല്ലാതെ ചികിത്സ നടത്തിയ ‘ ഡോക്ടർ’ അറസ്റ്റിൽ . തമിഴ്നാട് തിരുന്നൽവേലി രാധാപുരം ഗണപതി നഗർ ഭാഗത്ത് താമസിക്കുന്ന തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എം.എസ് ബിൽഡിംഗിൽ മുരുകേശ്വരി (29) യെയാണ്...

error: Content is protected !!