കോതമംഗലം : വിസ തട്ടിപ്പ് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പിള്ളി നീലംപുഴ വീട്ടിൽ തോമസ് എൻ ഐസക് (51), തമിഴ്നാട് തിരിച്ചിറപ്പിള്ളി ഒരയൂർ പ്രദീപ് കുമാർ (42) നെയുമാണ് കോതമംഗലം...
കല്ലൂർക്കാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ വീട്ടിൽ ഇന്ദ്രജിത്ത് (24) നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ ജോലിക്കായി...
കോതമംഗലം : കുത്തു കുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സർഗ്ഗ സ്കൂൾ ഓഫ് ആർട്സിൻ്റെ അവധിക്കാല പരിശീലന പരിപാടികളുടെ ഉദ്ഘാടനം ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽവെച്ച്ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....
കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...
മൂവാറ്റുപുഴ : ഗാർഹിക പീഢനത്തിന് കുടുംബനാഥൻ അറസ്റ്റിൽ. മാറാടി വി.എച്ച്.എസ്.സി സ്ക്കൂളിന് സമീപം താമസിക്കുന്ന നെയ്യാറ്റിൻകര അമ്പൂരി കരുമരം മേക്കിൻകര നൗഷാദ് (43) നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്....
നേര്യമംഗലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നേര്യമംഗലം മണിമരുതുചാൽ കരിമ്പനയ്ക്കൽ വീട്ടിൽ ജെയ്സൻ മാത്യു (43) വിനെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. 29 ന് വൈകീട്ടാണ്...
കോതമംഗലം: നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ഊഞ്ഞാപ്പാറ കാഞ്ഞിരംകുന്ന് കോളനിയിൽ താമസിക്കുന്ന നേര്യമംഗലം തലക്കോട് ഇഞ്ചിപ്പാറ പാലമൂട്ടിൽ അനീഷ് (33) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. ഇലവും...
മൂവാറ്റുപുഴ: ഭര്ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും. മുണ്ടക്കയം കോരുത്തോട് കൊന്നക്കല് ബിനോയി(45)യെ കൊലപ്പെടുത്തിയ കേസില് പണ്ടപ്പിളളി ആച്ചക്കോട്ടില് ജയന്...
പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയ്ക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ . കോയമ്പത്തൂർ മേട്ടുപ്പാളയം തന്തൈ പെരിയാർ സ്ട്രീറ്റിൽ റോയൽ ഹൗസിംഗ് യൂണിറ്റിൽ താമസിക്കുന്ന മുഹമ്മദ് അസറുദ്ദീൻ (29) നെയാണ് പെരുമ്പാവൂർ...
പെരുമ്പാവൂര്: വീട്ടമ്മയോട് വെള്ളം ചോദിച്ച് ചെന്ന് ഭീഷണിപ്പെടുത്തി സ്വര്ണ്ണമാല കവര്ന്ന് കടന്നുകളഞ്ഞ കേസില് പ്രതി പിടിയില്. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടംതോട്ടില് ജോണി (59)നെയാണ് പെരുമ്പാവൂര് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ്...
കോതമംഗലം: യുവാവിനെ കുത്തി കൊലപ്പെടുത്താന് ശ്രമിച്ച കേസില് രണ്ട് പേര് അറസ്റ്റില്. നെല്ലിക്കുഴി ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഇടയാലിക്കുടി അഷ്കര് (27), ഇടയാലില് യൂനസ് (31) എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...
പെരുമ്പാവൂർ: കുറുപ്പംപടിയിൽ അതിഥി ത്തൊഴിലാളിയുടെ മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില് അസം സ്വദേശി സജ്മൽ അലി (21) യെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ജോലിചെയ്യുന്ന പ്ലൈവുഡ് ഫാക്ടറിയുടെ പിന്ഭാഗത്തായി...
പെരുമ്പാവൂർ: കാറിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേർ പെരുമ്പാവൂരിൽ പിടിയിൽ . ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ...