കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
കവളങ്ങാട്: നെല്ലിമറ്റം ടൗണിൽ കുടിവെള്ള വിതരണ മെയിൻ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവാകുന്നു. രണ്ടാഴ്ചയായിട്ടും തിരിഞ്ഞ് നോക്കാതെ അധികാരികൾ. കവളങ്ങാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുടിവെള്ള ക്ഷാമം നേരിടുകയും പൂർണ്ണമായി പൈപ്പ്...
പല്ലാരിമംഗലം: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസിന്റെ നേതൃത്വത്തിൽ അടിവാട് തെക്കേകവല പ്ലേമേക്കേഴ് ക്ലബ്ബിന്റെയും, ഡി വൈ എഫ് ഐ പ്രവർത്തകരുടേയും പങ്കാളിത്തത്തിൽ ശ്രമദാനമായി...
കോതമംഗലം : ഇടതു സർക്കാരിന്റെ അഴിമതികളും പുറം വാതിൽ നിയമനങ്ങളും വിഭാഗീയ പ്രവർത്തനങ്ങളുമെല്ലാം പൊതുജനങ്ങളുടെ മുൻപിൽ തുറന്നു കാട്ടിയ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ ഇടതു പക്ഷ സർക്കാർ നടത്തുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന്...
കോതമംഗലം: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി എസ് എൻ ഡി പി യോഗത്തിൻ്റെ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കോതമംഗലം യൂണിയൻ അരി വിതരണം ചെയ്തു. യൂണിയനിലെ മുഴുവൻ ശാഖകളിലും കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന...
കോതമംഗലം: കേരളത്തിൽ നടന്ന കോടികളുടെ വനംകൊള്ളയെക്കുറിച്ച് സി.ബി.ഐ.അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കോതമംഗലം മുൻ നിയോജക മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ കോതമംഗലത്തും ,നേര്യമംഗലത്തും പ്രതിഷേധ സമരം നടത്തി....
കോതമംഗലം : കേരളത്തിലെ വനഭൂമിയിലെ മരങ്ങൾ അന്യായമായി പുറപ്പെടുവിച്ച നോട്ടീസിന്റെ പേരിൽ മുറിച്ചു കടത്തിയ ഉദ്യോഗസ്ഥ – സർക്കാർ കൂട്ടുകെട്ടിനെതിരെ ബിജെപി യുടെ നേതൃത്തിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മുഖ്യമന്ത്രിയെ പ്രോസിക്യുട്ട്...
പെരുമ്പാവൂർ: ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിന് അരികിലായാണ് കാലടി പട്ടണം സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സംസ്കൃത...
കോതമംഗലം :കോവിഡ് കാലത്ത് കാനറാ ബാങ്ക് കോളനികളിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു. കാനറാ ബാങ്ക് അടിവാട് ശാഖയുടെ നേതൃത്വത്തിലായിരുന്നു കോളനികാർക്കായി ബിരിയാണി പാക്കറ്റുകൾ വിതരണം നടത്തിയത്. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് വെളിയംകുന്ന്...
കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ സ്ഥലങളിലെ വനിതാ സംരഭകർക്ക് ഭക്ഷ്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തു. റവന്യു ടവർ അങ്കണത്തിൽ...
കുട്ടമ്പുഴ : തട്ടേക്കാട് – കുട്ടമ്പുഴ റോഡ് ഉന്നത നിലവാരത്തിൽ നവീകരണ പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുമ്പോൾ പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് പ്രവേശിക്കുവാൻ നാട്ടുകാർ ബുദ്ധിമുട്ടുന്നു. പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു കരിങ്കല്ലുകൾ...