കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
മൂവാറ്റുപുഴ : 55 ആം വയസിൽ മൂന്നു കണ്മണികളുടെ അമ്മയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കട്ട് വീട്ടിലെ സിസി. മൂന്നരപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിലാണ് 55 കാരിയായ സിസിക്കും,59 കാരനായ ഭർത്താവ് ജോർജ് ആന്റണിക്കും...
കോതമംഗലം : ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളി യൂണിയൻ (NREGWU) നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയായി ഉയർത്തുക , 200 തൊഴിൽ ദിനങ്ങൾ അനുവദിക്കുക. 75 പണി ചെയ്ത തൊഴിലാളികൾക്ക്...
കോതമംഗലം : കേരള വ്യാപാരി ഏകോപന സമതി എറണാകുളം ജില്ല കമ്മറ്റിയും, കോതമംഗലം യൂത്ത് വിംഗ് മേഖലയും സംയുക്തമായി നടത്തിയ സ്പുട്നിക്ക് വാക്സിൻ മേളയുടെ രണ്ടാം ഡോസിന്റെ വിതരണം ഇന്ന് അസ്റ്റർ മെഡിസിറ്റിയിൽ...
കോതമംഗലം : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ, സ്വച്ഛ്താ ആക്ഷൻ പ്ലാൻ എന്നിവർ ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാമ്പ്യൻ അവാർഡ് കോതമംഗലം മാർ...
പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസ് – ഒന്നാം ഘട്ടത്തിൽ ഭൂമീ ഏറ്റെടുത്തവർക്കും , കെട്ടിടം നഷ്ടപെടുന്ന ഉടമകൾക്കും ആവശ്യമായ നഷ്ട്പരിഹാര തുകയായ 93കോടി രൂപ സ്ഥാലമെടുപ്പ് തഹസീൽദാർക്ക് കൈമാറിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ...
കോതമംഗലം : കാർഷിക കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വന്യമൃഗ ശല്യം പരിഹരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രദ്ധ ക്ഷണിക്കൽ...
പെരുമ്പാവൂർ : 2 പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനിയുടെ 67 ഏക്കർ സ്ഥലം കാടുകയറിക്കിടക്കുകയാണ്. പെരിയാര്‍ നദിയുടെ തീരത്ത് 70 ഏക്കറില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് ഒരുകാലത്ത് ജില്ലയിലെ പ്രധാന...
ഒക്കൽ : കാലടി പാലം എന്നത് ജനാഭിലാഷം ആണെന്നും അതിന്റെ പൂർത്തീകരണത്തിന് സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അഡ്വക്കറ്റ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. കാലടി പാലത്തിൽ ഉണ്ടാകുന്ന നിരന്തരമായ ബ്ലോക്ക്...
കോട്ടപ്പടി : കോതമംഗലത്തെ കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞ വ്യക്തിത്വവും, M.A. ആർട്സ് കോളേജ് Retd. പ്രിൻസിപ്പലും, കോതമംഗലം ആർട്സ് & ലിറ്റററി അസോസിയേഷൻ(കല), YMCA എന്നിവയുടെ സ്ഥാപക...
പെരുമ്പാവൂർ : പെരുമ്പാവൂരിലെ ഗതാഗത കുരുക്കിനും അപകടമേഖലകൾക്കും ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടിയുള്ള തുടർനടപടികൾക്കായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സാംസൺ മാത്യുവുമായി എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ...