കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...
കോതമംഗലം : മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് 14- മത് ബി എസ്. സി. നഴ്സിംഗ് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. യോഗത്തിന്റെ ഉത്ഹാടനം മാർ ബസേലിയോസ്...
കോതമംഗലം: 2021-2022 വർഷത്തെ കണ്ണട വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും 18/10/2021 തിങ്കളാഴ്ച കോതമംഗലം ബി.ആർ.സി യിൽ വെച്ച് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോതമംഗലം ബി.ആർ.സിയുടെ സഹകരണത്തോടെ നടന്നു. കോതമംഗലം, പെരുമ്പാവൂർ, കൂവപ്പടി ബി...
കോതമംഗലം :സമുദായ സൗഹാർദ്ദത്തിനു മാതൃകയായ കോതമംഗലത്ത് സമാധാനപൂർവ്വമായ സാമൂഹിക അന്തരീക്ഷം കലുഷിത മാക്കാൻ ലക്ഷ്യമിട്ട് സാമൂഹിക ദ്രോഹികൾ നടത്തിയ ആസൂത്രിതമായി നടത്തിയ കുൽസിത പ്രവർത്തിയെ ബിജെപി ജില്ല പ്രസിഡന്റ് ശക്തമായ ഭാഷയിൽ അപലപിച്ചു.ആക്രമണം...
കോതമംഗലം : കീരമ്പാറ, മുൻസിപ്പൽ ഭാഗങ്ങളിലെ വിവിധ പാർട്ടികളിൽ ചുമതല വഹിച്ചു പ്രവർത്തിച്ചു വന്നിരുന്ന യുവാക്കൾ ബിജെപി യിൽ ചേർന്നു. പാർട്ടി ഓഫിസിൽ ചേർന്ന യോഗത്തിൽ വെച്ച് ബിജെപി ജില്ല പ്രസിഡന്റ് എസ്...
കോതമംഗലം : കോതമംഗലം മാർബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയും എഴുത്തുകാരിയുമായ ബിന്ദു ജിജി എന്ന തൂലികാനാമത്തിൽ എഴുതുന്ന ബിന്ദു വർഗീസ് ടീച്ചറിന്റെ “മഴത്താളങ്ങൾ മുറുകുമ്പോൾ “എന്ന പ്രഥമ കവിതാസമാഹാരം കവി ശ്രീ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ പാലം മുങ്ങി. രണ്ട് ആദിവാസി കോളനികളും, ഒരു ഗ്രാമവും പൂർണമായി ഒറ്റപ്പെട്ടു. വനത്തിനുള്ളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് ഇവിടെ വെള്ളം ഉയർന്നത്. സന്ധ്യയോടെയാണ് ചപ്പാത്തിൽ വെള്ളം...
കോതമംഗലം : ഇടുക്കി, എറണാകുളം ജില്ലകളിലെ രാഷ്ട്രീയ – സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന വടാട്ടുപാറ രാധാകൃഷ്ണന്റെ 18-ാം ചരമവാർഷിക ദിനം വടാട്ടുപാറയിൽ ആചരിച്ചു. വടാട്ടുപാറ അരീക്ക സിറ്റിയിൽ നടന്ന അനുസ്മരണ യോഗത്തിൽ പി...
പിണ്ടിമന : തങ്കളം സ്വദേശിയായ തച്ചയത്തു ബേബി (67 ) യാണ് ഇന്ന് രാവിലെ ഭൂതത്താൻകെട്ട് വിനോദ സഞ്ചാര മേഖലയിലെ ഏറുമാടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് ഇദ്ദേഹത്തെ...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിലെ ലക്ഷം വീട് കോളനിയിൽ RDO യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. കുട്ടമ്പുഴ വില്ലേജിലെ സത്രപ്പടിയിൽ 28 ഓളം കുടുംബങ്ങൾ താമസിച്ചുവരുന്ന നാല് സെൻ്റ്...
മൂവാറ്റുപുഴ: വെള്ളൂർകുന്നത്ത് പ്രവർത്തിക്കുന്ന എച്ച്പിയുടെ പികെസി പമ്പിലേക്കാണ് ചൊവ്വെ രാത്രി പത്തരയോടെ മണ്ണിടിഞ്ഞുവീണ് അപകടമുണ്ടായത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പ് ആയിരുന്നുവെങ്കിലും മണ്ണിടിച്ചിൽ സമയത്ത് ജീവനക്കാരും മറ്റു ആളുകളും അല്പം ദൂരെ ആയതിനാൽ...