കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
കവളങ്ങാട്: സംസ്ഥാനത്തെ പോളിയോ നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി നേര്യമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പൾസ് പോളിയോ ദിനാചരണം കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു ഉത്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ലൂസിന,...
കവളങ്ങാട്: കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത പദ്ധതിക്ക് തുടക്കം കുറിച്ചു. നേര്യമംഗലത്ത് വച്ച് നടന്ന ചടങ്ങിന്റെ ഉൽഘാടനം പ്രസിഡന്റ് സൈജന്റ് ചാക്കോ നിർവഹിച്ചു. പഞ്ചായത്തിൻ്റെ പ്രധാന ജംഗ്ഷൻ ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളും മാലിന്യ മുക്തമാക്കുക...
പെരുമ്പാവൂർ : കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചേരാനല്ലൂർ ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 56.06 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എൽദോസ്...
കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ സഹപാഠിയുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഒന്നര ദിവസം കൊണ്ട് മുക്കാല്‍ ലക്ഷം രൂപ സമാഹരിച്ച് കൈമാറി....
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ് മേറ്റിനെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസിൻ്റെയും, തൊഴിലുറപ്പ് തൊഴിലാളികളുടേയും നേതൃത്വത്തിൽ ആദരിച്ചു. 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ടാം...
കുട്ടമ്പുഴ : അന്യംനിന്ന് പോയിക്കൊണ്ടിരിക്കുന്ന ആദിവാസി ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഊരാട്ടം’ എന്ന പേരിൽ ഗോത്രകലകളുടെ സംഗമം നടത്തി. കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്ന പരിപാടി...
കോതമംഗലം : കോതമംഗലം കോളേജ് ജംഗ്ഷനിലെ സൗഹൃദ കൂട്ടായ്മ ഒരുമിച്ചപ്പോൾ കോതമംഗലത്തെ ആറ് അഗതി മന്ദിരങ്ങളിൽ കൂട്ടായ്മ ഭക്ഷണം എത്തിച്ചു നൽകി. മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടു പോകും എന്ന് കൂട്ടായ്‌മ അറിയിച്ചു....
കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. പി ടി എ പ്രസിഡന്റ് അഡ്വക്കേറ്റ് രാജേഷ് രാജൻ അധ്യക്ഷത വഹിച്ചു പ്രശസ്ത കവി കെ സച്ചിദാനന്ദൻ സമ്മേളനം...
കോതമംഗലം: നീണ്ട ഇടവേളക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമായി. കൊറോണയുടെ വിരസതയകറ്റാൻ കീരംപാറ സ്നേഹസദനിലെ അന്തേവാസികളായ സഹോദരിമാർക്ക് ഭൂതത്താൻകെട്ട് പെരിയാറിൽ ജലയാത്ര ഒരുക്കി കീരംപാറ സെൻ്റ്...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന നിർധന ഗൃഹനാഥൻ്റെ ചികിത്സക്കായി സി പി ഐ എം അടിവാട്, അടിവാട് ഈസ്റ്റ് ബ്രാഞ്ചുകൾ ചേർന്ന് സമാഹരിച്ച ചികിത്സാ ധനസഹായം പഞ്ചായത്ത് വൈസ്...