കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
കോതമംഗലം: നിർധന രോഗിക്ക് മഹാത്മാഗാന്ധി ചാരിറ്റബിൾേ ട്രസ്റ്റ് ചികിത്സാ സഹായം നൽകി. തിരുവനതപുരം കേന്ദ്രമാക്കി പ്രവർത്തികുന്ന മഹാത്മാഗാന്ധി ചാരിറ്റബിൾേ ട്രസ്റ്റ് വ്യാപാരി കളിൽ നിന്നും, പൊതു ജങ്ങളിൽ നിന്നും സ്വരുപിച്ച ഫണ്ടാണ് കൈമാറിയത്,കേരള...
കോതമംഗലം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദേശീയ ദിദ്വിന പണിമുടക്കിൽ മുഴുവൻ അദ്ധ്യാപകരും ജീവനക്കാരും പങ്കാളികളാകണമെന്ന് അദ്ധ്യാപക സർവ്വീസ് സംഘടനാ...
കോതമംഗലം : കോതമംഗലം കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ സംയുക്ത നേതൃയോഗം DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മാർച്ച് 4ന് കെ റെയിലിനെതിരെ UDF ധർണ്ണ, മാർച്ച് 7 ന്...
മുവാറ്റുപുഴ : പെരുമ്പല്ലൂരില്‍ വീട് കയറി ആക്രമണം നടത്തിയ കേസ്സില്‍ ഏഴു പേരെ പിടികൂടി. ആരക്കുഴ പെരുമ്പല്ലൂര്‍ ചര്‍ച്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെറുവള്ളിയില്‍ വീട്ടില്‍ ഭീഷ്മ നാരായണന്‍ (25), വെള്ളൂര്‍കുന്നം കടാതി...
മുവാറ്റുപുഴ: നിർമല ഫാർമസി കോളജിൽ ദേശീയ ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് ‘ നിർമല ഫാർമസി എക്സ്പോ 2022 ‘ എന്ന പേരിൽ ഔഷധ ശാസ്ത്ര പ്രദശനം നടത്തി. പ്രകൃതി വിഭവങ്ങളിൽ നിന്നും ഔഷധ...
നെല്ലിക്കുഴി : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായ ത്ത് 17 – ) വാർഡിൽ പണിതീർത്ത ചെക്ക് ഡാമും, അതിനോടനുബന്ധിച്ച് നിർമ്മിച്ച നീന്തൽ പരിശീലന കടവ് കൂടിയാണ്...
കോതമംഗലം : തൃക്കാരിയൂർ മേഖലയിലെ തടത്തിക്കവല -മുല്ലേക്കടവ് -കാവുംപടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും, ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി തൃക്കാരിയൂർ മേഖല കമ്മിറ്റി പ്രധിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി....
കോതമംഗലം : പോത്താനിക്കാട് പഞ്ചായത്തിലെ അമ്പലം തൊണ്ട്റോഡാണ് വീതികൂട്ടി പുനർനിർമാണം നടത്തിയത്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2021-22 പദ്ധതിയിൽപ്പെടുത്തി പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് പുനർനിർമാണം പൂർത്തിയായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്...
പെരുമ്പാവൂർ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. മലയാറ്റൂർ ആലൻവിളയിൽ വീട്ടിൽ പ്രിൻസ് (31) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ജോർജ് തോമസ് എന്നയാൾക്കാണ് കുത്തേറ്റത്. വാഹനം ഓടിയ്ക്കുന്നതുമായി ബന്ധപ്പെട്ട...
കോതമംഗലം : CPI(M) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി CPIM കോതമംഗലം ഏരിയാ കമ്മറ്റിയുടെ പ്രവർത്തന പരിധിയിൽ ഒരുക്കിയിട്ടുള്ള വിവിധങ്ങളായ പ്രചരണ രൂപങ്ങളുടെ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ CPIM സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഗോപി...