Connect with us

Hi, what are you looking for?

CHUTTUVATTOM

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ എൽ ഡി എഫ് കോതമംഗലത്ത് പ്രകടനവും ധർണയും നടത്തി.

കോതമംഗലം: കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനക്കും, പെട്രോൾ-ഡീസൽ വില വർദ്ധനവിനുമെതിരെ എൽ ഡി എഫ് കോതമംഗലത്ത് പ്രകടനവും ധർണയും നടത്തി. ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ ഉദ്ഘാടം ചെയ്തു . സി പി ഐ ജില്ലാ കൗൺസിലംഗം എം എസ് ജോർജ് അധ്യക്ഷനായി . ഇ കെ ശിവൻ, കെ എ ജോയി, സി പി എസ് ബാലൻ ,എൻ സി ചെറിയൻ, ബാബു പോൾ ,ഷാജി പീച്ചക്കര ,ജിജി പുളി ക്കൽ എന്നിവർ സംസാരിച്ചു.

ഫോട്ടോ: കോതമംഗലം ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നടന്ന എൽ ഡി എഫ് ധർണ സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ ഉദ്ഘാടം ചെയ്യുന്നു.

You May Also Like

NEWS

കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ...

ACCIDENT

പോത്താനിക്കാട് : എംസി റോഡിലെ മണ്ണൂരിൽ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ അന്ത്യം. പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേൽ അലൻഷിമ്മി (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രാത്രിയിൽ ആയിരുന്നു...

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...

NEWS

കോതമംഗലം: എന്‍ഡിഎയുടെ കൊട്ടിക്കലാശം റോഡ് ഷോയോടെ നടന്നു. മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരം കേന്ദ്രീകരിച്ചാണ് നടന്നത്.നേതാക്കളും പ്രവര്‍ത്തകരും ആവേശപൂര്‍വ്വം പങ്കെടുത്തു.സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ കലാശക്കൊട്ടിനുണ്ടായിരുന്നില്ല.അവര്‍ തൊടുപുഴയിലായിരുന്നെന്ന് നേതാക്കള്‍ അറിയിച്ചു.കോതമംഗലത്തെ നേതാക്കള്‍ കലാക്കൊട്ടിന് നേതൃത്വം...