കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
നെല്ലിക്കുഴി: ചെറുവട്ടൂർ എം.എം കവലയിൽ താമസിക്കുന്ന കക്കാട്ട് നാസറിന്റെ മകൻ അൽത്താഫ് (20) മരണപ്പെട്ടു. ‘അക്യൂട്ട് മൈലോയിഡ് ലുക്കേമിയ’ എന്ന മാരകരോഗം ബാധിച്ചതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്....
കോതമംഗലം : Mentor Academy – GlobalEdu ലോക വനിതാ ദിനം Mentor Academy ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ചിത്രകാരിയും വേൾഡ് മലയാളി ഫൗണ്ടേഷന്റെ ‘ഐക്കൺ ഓഫ് ദി...
കോതമംഗലം : വ്രതശുദ്ധിയുടെ വലിയനോമ്പുകാലത്ത് കോതമംഗലത്ത് നിന്നും ഒരു പുതിയ മലയാളം ക്രിസ്‌തീയ ഭക്തിഗാനം “കാരുണ്യനാഥൻ” റിലീസ് ചെയ്തു. പ്രീതു എൽദോസ് പുൽപറമ്പിൽ വരികളും, ഫാ.എൽദോസ് പോൾ പുൽപറമ്പിൽ സംഗീതവും ആലാപനവും നിർവഹിച്ച...
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ കുറുപ്പംപടി – കൂട്ടിക്കൽ റോഡ് ബഡ്ജറ്റ് വർക്ക് 2021- 22 ൽ ഉൾപ്പെടുത്തി ടാറിങ് ജോലികൾ ആരംഭിക്കുന്ന പ്രവർത്തികൾക്ക് തുടക്കം കുറിച്ചതായി എൽദോസ് കുന്നപ്പിള്ളി എം എൽ...
പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് മുന്നോടായി 20 ലക്ഷം രൂപ കണ്ടീജൻസി ഫണ്ടായി വകയിരുത്തി ഉത്തരവ് ഇറങ്ങിയായതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു....
കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോതമംഗലം ടൗൺ യൂണിറ്റ് കലണ്ടർ പുറത്തിറക്കി. പുറത്തിറക്കിയ കലണ്ടറിൻ്റെ പ്രകാശന കർമം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി കേഡറ്റുകൾക്ക് ഏകദിന സിവിൽ ഡിഫൻസ് പരിശീലനം സംഘടിപ്പിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ കോതമംഗലം ഫയർ ആൻഡ്...
കോതമംഗലം : ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡി ബി എച്ച് എസ് തൃക്കാരിയൂർ ശാസ്ത്ര എക്സിബിഷൻ “സൈൻഷ്യ – 2022” സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധിയിൽ മരവിച്ച് നിന്ന മനസ്സുകൾക്ക് പ്രചോദനം നൽകുന്ന അന്തരീക്ഷം സൃഷ്ടിച്ചു...
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം എൽ എ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് KSRTC ഗ്രാമ വണ്ടി എന്ന പദ്ധതി ആരംഭിക്കുന്നു. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിവിധ...