കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...
കോതമംഗലം : കോതമംഗലത്തെ കലാകാരന്മാരുടെ സംഘടനയായ കോതമംഗലം കലാ കൂട്ടായിമ (3K) 2024-2025 വർഷത്തെ SSLC- PLUS TWO വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവിന് ആദരം നൽകി. കലാ കൂട്ടായിമ പ്രസിഡന്റ് ശ്രീ ബാലു...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ് , കോമേഴ്‌സ് , സൂവോളജി, എന്നീ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. കൂടാതെ സ്റ്റുഡന്റ്സ് കൗൺസിലറുടെ ഒഴിവും ഉണ്ട്.അതിഥി അദ്ധ്യാപക പാനലിൽ...
കോതമംഗലം :തോളേലി സീനായിഗിരി സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള എം. ഡി. ഹൈസ്കൂളിൽ രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിയിൽ നിന്നും മോചിതമായി പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു. കോട്ടപ്പടി...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത്തല സ്‌കൂൾ പ്രവേശനോത്സവം കുടമുണ്ട എസ്എസ് എം എൽപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യ...
കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് തല പ്രവേശന ഉത്സവം കുറ്റിയാം ചാൽ ഗവ.എൽ.പി.സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് അംഗം മേരി കുര്യാക്കോസ് അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ള കയ്യൻ ഉദ്ഘാടനം നിർവഹിച്ചു .ഹെഡ്മാസ്റ്റർ...
കോതമംഗലം: പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂലെ പ്രവേശനോത്സവത്തിൽ പഠനോപകരണങ്ങളും മധുര പലഹാരവും നൽകി യാണ് ഇന്ന് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ സ്കൂൾ പ്രവേശനോത്സവത്തെ...
കോതമംഗലം : സി പി ഐ നേര്യമംഗലം ലോക്കൽ സമ്മേളനം നിള ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇ കെ ശിവൻ,...
കോതമംഗലം::കോതമംഗലം സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി എച്ച്...
തൃക്കാരിയൂർ: വിദ്യാർത്ഥികളിൽ ഗുരുവിൻറെ പ്രാധാന്യം പകർന്നു കൊടുത്തുകൊണ്ട് ഗുരുവന്ദനത്തോടെ ഡി ബി എച്ച് എസ് പുതിയ അധ്യയന വർഷം ആരംഭിച്ചു .PTA പ്രസിഡണ്ട് അഡ്വ.രാജേഷ് രാജന്റെ അധ്യക്ഷതയിൽ ഡി ബി എച്ച് എസ്...