കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...
കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...
പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...
കോതമംഗലം : നാഗാലാൻഡിലെ കൊഹിമ രൂപതാ വൈദികൻ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേലിനെ (53)അരുണചാൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇറ്റാനഗർ ബിഷപ്പ് ജോൺ തോമസ് കട്ടരുകുടിയിൽ...
കോതമംഗലം : ചാത്തമറ്റം ഊരംകുഴിറോഡിൽ പല്ലാരിമംഗലം മുതൽ കുടമുണ്ട വരെയുള്ള റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കാൻ 2 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . റോഡ്...
കോതമംഗലം: ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റായിരുന്ന ജോയി മാളിയേക്കലിന്റെ ഒന്നാം ചരമ വാര്‍ഷീകം മുന്‍ കെപിസിസി നിര്‍വാഹക സമതിയംഗം പി.പി. ഉതുപ്പാന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിനോയി പുളിനാട്ട് അധ്യക്ഷനായി. കെ.പി....
കോതമംഗലം : നഗരസഭയുടെ നവീകരിച്ച മിനി ലൈബ്രറി ആന്റ് റീഡിംഗ് റും നഗരസഭ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ അനിൽകുമാർ പി എൻ...
കോതമംഗലം ; പാനിപ്ര ചിറ്റേത്തുകുടി സിദ്ധീക്കിന്റെ മൂരി പെരിയാർവാലി കനാലിൽ വീണു. വീട്ടുകാർ കനാലിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ കോതമംഗലം അഗ്നി രക്ഷാനിലയത്തിൽ അറിയിക്കുകയായിരുന്നു. അസ്സി.. സ്റ്റേഷൻ ഓഫീസർ പി.കെ.എൽദോസിന്റെ...
പോത്താനിക്കാട് : കക്കടാശേരി – ഞാറക്കാട് റോഡിൻ്റെ നിർമ്മാണം പുനരാരംഭിക്കാൻ റീ ബിൽഡ് കേരള , കെ എസ് ടി പി അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റോഡ് വികസന സമിതി ആവശ്യപ്പെട്ടു....
കോതമംഗലം : ഇലട്രിക് ലൈനിനുള്ളിലൂടെ മരങ്ങൾ വളർന്നു കയറിയിട്ടും അധികൃതർ മരം വെട്ടിമാറ്റുന്നില്ല. വാരപ്പെട്ടി പഞ്ചായത്ത് മില്ലുംപടി -കീളാർ പാടം റോഡിലെ 4 ഉം 5 ഉം പോസ്റ്റിനിടയിൽ വരുന്ന കമ്പികൾക്കുള്ളിലൂടെയാണ് അപകടമരമായ നിലയിൽ...
കോതമംഗലം: ആധുനിക കാലഘട്ടത്തില്‍ സൈബര്‍ സെക്യൂരിറ്റിയുടെ പ്രാധാന്യം തിരിച്ചറിയാതെ സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ഇലക്‌ട്രോ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. എവ്ജീനിയ നൊവക്കോവ അഭിപ്രായപ്പെട്ടു. കോതമംഗലം മാര്‍ അത്തനേഷ്യസ്...
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ 2019 -23 ബാച്ച് ബിടെക്, 2021-223 ബാച്ച് എംടെക് വിദ്യാർത്ഥികളുടെ ഫെയർവെൽ അലുംനി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാർ തോമ ചെറിയ പള്ളി വികാരി റവ. ഫാ....