കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ വീണ്ടും കാട്ടാനയിറങ്ങി ഏത്തവാഴകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കാട്ടാന കൃഷിയിടങ്ങളിൽ എത്തിയത്. ജോബി ആൻ്റണി, അറയാനിക്കൽ എന്ന കർഷകൻ കൃഷി ചെയ്ത ഇൻഷൂർ...
മൂവാറ്റുപുഴ: നഗരമധ്യത്തിലെഗ്ലാസ്കടയില് എത്തിയ വെള്ളിമൂങ്ങ നാട്ടുകാർക്ക് കൗതുകമായി.മൂവാറ്റുപുഴ കീച്ചേരിപ്പടി പി.എം. ഗ്ലാസ്കടയിലാണ് വെള്ളിയാഴ്ച നാട്ടില് അപൂര്വമായി കാണുന്ന വെള്ളി മൂങ്ങ എത്തിയത്. ഗ്ലാസ് കട ജീവനക്കാരന് സനൂപ് മുഹമ്മദാണ് വെള്ളിമൂങ്ങയെ ആദ്യം കണ്ടത്. വിവരം അറിഞ്ഞതോടെ...
പെരുമ്പാവൂർ: കാലടി പാലം യാഥ്യാർത്ഥത്തിലേക്ക് 31.30 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തീയായിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യും റോജി M ജോൺ MLA എന്നിവർ അറിയിച്ചു. സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ എം സി റോഡിലെ പ്രധാന...
കോതമംഗലം : കോതമംഗലം വനം റെയ്ഞ്ചിലെ പരിസ്ഥിതി ദിന പരിപാടികൾ സമുചിതമായി ആചരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് നേര്യമംഗലം തലക്കൽ ചന്തു കോളനിയിൽ നടന്ന ചടങ്ങിൽ ടി സ്ഥലത്തെ 25 കുട്ടികൾക്ക് നോട്ട്ബുക്കുകളും കുട, ബോക്സ് എന്നിവ...
കോതമംഗലം : പരിസ്ഥിതി ദിനാചാരണത്തിന്റ ഭാഗമായി തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികൾ തുളസീവനം ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ബാലഭവൻ ക്യാമ്പസിൽ അനുയോജ്യമായമായ സ്ഥലം തെരഞ്ഞെടുത്ത് തുളസി തൈകൾ നട്ടുപിടിപ്പിച്ച് തുളസീവനമൊരുക്കുകയാണ് ലക്ഷ്യം. ബാലഭവൻ...
പെരുമ്പാവൂർ : മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് കോടനാട് ഓഫീസിന് കരുത്തായി ഇനി ആധുനിക ജീപായ ‘ഗൂര്ഖ’ ലഭ്യമായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. വാഹനങ്ങൾ റെയ്ഞ്ച് ഓഫീസർമാർ കൈപ്പറ്റി. കുന്നിൻപ്രദേശങ്ങൾ കയറാനും ദുർഘടമായ...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ആഹ്വാനം ചെയ്ത പരിസ്ഥിതി ദിന പ്ലാസ്റ്റിക് കളക്ഷൻ പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലും, ചുറ്റുപാടും മണ്ണിൽ അടിഞ്ഞു കിടന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിച്ച് കൊണ്ടാണ് തുടക്കം കുറിച്ചത്. ജൂൺ അഞ്ച്...
ഊന്നുകൽ : കോതമംഗലം എം എൽ എ ശ്രീ ആൻ്റണി ജോണിൻ്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പാചകപ്പുരയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ നാല് ലക്ഷം രൂപ MLA ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു....
കോതമംഗലം: എൽ.ജെ.ഡി- ജെ.ഡി.എസ് ലയന പ്രഖ്യാപനം സ്വാഗതാർഹമെന്ന് എൽ.ജെ.ഡി. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി. മുൻ എം.പി,എം.വി.ശ്രേയാംസ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഇന്ന് നടന്ന എൽ.ജെ.ഡി.സംസ്ഥാന നേതൃയോഗത്തിൽ മാതൃസംഘടനയായ ജനതാദൾ (എസ്) ൽ ലയിക്കാനുള്ള തീരുമാനം കോതമംഗലം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ് , കോമേഴ്സ് , സൂവോളജി, എന്നീ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. കൂടാതെ സ്റ്റുഡന്റ്സ് കൗൺസിലറുടെ ഒഴിവും ഉണ്ട്.അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള...