Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ക്രിക്കറ്റ് ക്ലബ്ബ് താലൂക്ക് ആശുപത്രിക്ക് സാനിറെറയിസർ സാമഗ്രികൾ വിതരണം ചെയ്തു.

കോതമംഗലം: കോതമംഗലം ക്രിക്കറ്റ് ക്ലബ്ബ് താലൂക്ക് ആശുപത്രിക്ക് സാനിറെറയിസർ സാമഗ്രികൾ വിതരണം ചെയ്തു. കാൽ നൂറ്റാണ്ടു കാലമായി കോതമംഗലത്ത് പ്രവർത്തിക്കുന്ന ക്രിക്കറ്റ് ക്ലബ്ബ് ജീവകാരുണ്യ സാമൂഹിക പ്രവർത്തനരംഗങ്ങളിൽ സജീവമാണ്. കൊറോണ 19 മായി ബന്ധപ്പെട്ട് കോതമംഗലത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ ഭാഗമായിട്ടാണ് താലൂക്ക് ആശുപത്രിക്ക് സാനിറെറസർ സാമഗ്രികൾ വിതരണം ചെയ്തത്. ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡന്റ് ജോസ് കുട്ടി സേവ്യറിൽ നിന്ന് ആശുപത്രി സൂപ്രണ്ട് അജ്ഞലി എൻ.യു.സാമഗ്രികൾ ഏറ്റുവാങ്ങി.ക്ലബ്ബ് സെക്രട്ടറി പോൾ പാലക്കാടൻ, വൈ. പ്രസിഡന്റ് പ്രെഫ. ദീപക്ക് ബാബു, ട്രഷറാർ കുര്യൻ ജോസഫ് തെക്കേകുന്നേൽ, രജ്ജിത്ത് പോൾ എന്നിവർ പങ്കെടുത്തു.

You May Also Like