കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : എറണാകുളം ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ എന്നിവരുടെ സംയുക്തതയിൽ നടന്ന ജില്ലാതല വയോജന കലാമേളയിൽ മികച്ച നേട്ടം കൈവരിച്ച വയോജനങ്ങളെ കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ...
കോതമംഗലം : കോവിഡ് കാലത്ത് രാപ്പകലില്ലാതെ സേവനം ചെയ്യുന്ന കോതമംഗലം പോലീസ് സേനയിലെ അംഗങ്ങൾക്കാണ് യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റി മഴക്കോട്ട് നൽകിയത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി...
കോതമംഗലം ; വീണ്ടും ചരിത്രം കുറിച്ച് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ . പുതിയ അധ്യായന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ മാത്രം അഡ്മിഷന്‍ നേടിയിട്ടുളളത് 64 വിദ്യാര്‍ത്ഥികള്‍ രണ്ട് കുട്ടികള്‍ കൂടി എത്തുന്നതോടെ...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ കട്ടിൽ വിതരണത്തിൽ അപാകതകളെന്ന് ആരോപണം. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ളവരെ വിളിച്ചു വരുത്തി കട്ടിൽ നൽകാതെ കളിയാക്കി വിട്ടെന്നും ആക്ഷേപം. അഴിമതി തുടർക്കഥയായതോടെ യു .ഡി.എഫ് പ്രധിഷേധവുമായി രംഗത്തെത്തി....
പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഈട്ടിപ്പാറ – മോഡേൺ പടി റോഡ് കുഴിച്ച് അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടു പോയെന്ന് കാണിച്ച് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പോത്താനിക്കാട് പോലീസിൽ കൊടുത്ത...
നെല്ലിമറ്റം: കൊറോണ വ്യാപനം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ആരോഗ്യ പ്രവർത്തകരും മറ്റും വിശ്രമമില്ലാതെ പൊതു സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനുമായി രാപകലില്ലാതെ കഷ്ടപ്പെടുകയാണ്.ഇതിനിടയിൽ നാട്ടുകാർക്ക് വലിയ ആശ്വാസവും മറ്റ് ഉള്ളവർക്ക് പ്രചോദനവും...
പല്ലാരിമംഗലം : പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി പി ഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ പാർട്ടി ബ്രാഞ്ച് കേന്ദ്രങ്ങളിലും നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം അടിവാട്...
കുട്ടമ്പുഴ : കുട്ടമ്പുഴ ടാസ്ക് പബ്ലിക് ലൈബ്രറി പുതുതായി നിർമ്മിച്ച ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ ലാലു നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് റ്റി.റ്റി.സജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ...
കോതമംഗലം: ഞാൻ ബി.ജെ.പിയിൽ ചേർന്നതായി ചില പ്രാദേശിക ചാനലുകളിലും ചില പത്രങ്ങളിലും വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പിയുടെ കോതമംഗലത്തെ ചില നേതാക്കൾ ചതിപ്രയോഗത്തിലൂടെ നടത്തിയ നാടകമായിരുന്നു ഇത്തരം പ്രചരണത്തിനാധാരമായതെന്നും കേരള കോൺഗ്രസ്...
കോതമംഗലം : തൃക്കാരിയൂരിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കുക, ക്ഷേത്ര നഗരിയായ തൃക്കാരിയൂരിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാനും, കാലാകാലങ്ങളായി തോട് കയ്യേറ്റം കാരണം വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത നിലയിലും, തോട് അളന്നു തിട്ടപ്പെടുത്തി അനധികൃത...
കോതമംഗലം : മോദി സർക്കാരിന്റെ ഒന്നാം വാർഷികം നടക്കുന്ന ഈ വേളയിൽ കേരളത്തിലെ 400 ൽ അധികം ക്ഷേത്രങ്ങളുടെ തച്ചുശാസ്ത പ്രകാരം നിർമ്മാണങ്ങൾക്ക് മേൽനോട്ടം വഹിച്ച കാരിക്കൽ ശ്രീ കുഞ്ഞപ്പൻ ആചാരിയെ ഒ.ബി.സി...