കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : എറണാകുളം ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ എന്നിവരുടെ സംയുക്തതയിൽ നടന്ന ജില്ലാതല വയോജന കലാമേളയിൽ മികച്ച നേട്ടം കൈവരിച്ച വയോജനങ്ങളെ കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ...
കോതമംഗലം : വളാഞ്ചേരിയിലെ ദളിത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാല തെളിയിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത്ത് വിജയൻ...
മൂന്നാർ: മല ഇടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ് ഭാഗത്തെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. എൻ. ഐ. ടി യിലെ വിദഗ്ധർ എത്തി പാതയുടെ ഉറപ്പ് പരിശോധിച്ച...
കോതമംഗലം: ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങളില്ലാത്തവരെ സഹായിക്കാന്‍ വ്യക്തികളും സന്നദ്ധപ്രസ്ഥാനങ്ങളും ഇപ്പോൾ മുന്നോട്ട് വരുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പോള്‍ തന്‍റെ കവളങ്ങാട് ഉള്ള വീട്ടില്‍...
കൊച്ചി: ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ക്രമാതീതമായി കുറഞ്ഞിട്ടും അതിന്റെ ഗുണം ഇന്ത്യൻ ജനതയ്ക്ക് ലഭിക്കാതിരിക്കാൻ പെട്രോൾ ലിറ്ററിന് പത്തു രൂപയും ഡീസലിനു പതിമൂന്നു രൂപയും അഡിഷണൽ എക്‌സൈസ് നികുതി വർദ്ധിപ്പിച്ച...
മൂവാറ്റുപുഴ: സംസ്ഥാനത്ത് ജര്‍മന്‍ സാമ്പത്തീക സഹായത്തോടെ റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 175.47 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ....
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിൽ കാർഷിക രംഗത്ത് നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാകും. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 യുവകർഷകർക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ...
എറണാകുളം: കോതമംഗലം താലൂക്കിലെ പരാതി പരിഹാര അദാലത്ത് നാളെ (5-6-2020) നടക്കും. കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് അദാലത്ത് നടത്തുക. അപേക്ഷകൾ ഇന്ന് (4-6-2020) രാവിലെ 11 മുതൽ വൈകീട്ട് 4...
കോതമംഗലം: കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒരു താല്കാലിക ഒഴിവുണ്ട്. ഈ മാസം 6 ന് 5 മണിക്ക് മുൻപായി അപേക്ഷിക്കണം. ഇന്റർവ്യൂ 8 ന് രാവിലെ 10.30. ശമ്പളം പ്രതിമാസം 14000...
പല്ലാരിമംഗലം: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം വില്ലേജിൽ തരിശ് ഭുമിയിൽ കേരള കർക സംഘത്തിന്റെ നേതൃത്വത്തിൽ കൃഷിക്ക് തുടക്കമായി. പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിടവൂരിൽ എഴുപത്...
മുവാറ്റുപുഴ : വാളാഞ്ചേരിയോലെ ദേവിക എന്ന വിദ്യാർത്ഥിനി യുടെ ആത്മഹത്യക്ക് ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ എസ്...