Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് , കമ്പ്യൂട്ടർ സയൻസ്/ ഡാറ്റ അനലിറ്റിക്സ്,ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞി ഗവ.യു.പി സ്കൂളിൽ പ്രീപ്രൈമറി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിർമ്മിച്ച സ്റ്റാർസ് പദ്ധതിയായ വർണ്ണക്കൂടാരം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ എസ് എസ്...

Latest News

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്....

CHUTTUVATTOM

പല്ലാരിമംഗലം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം പല്ലാരിമംഗലം വെയ്റ്റിംഗ് ഷഡ് യൂണിറ്റിന്റെ കീഴിലെ കൈരളി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പല്ലാരിമംഗലം വെയിറ്റിംഗ് ഷെഢ് കവലക്ക് സമീപം രണ്ടേക്കർ...

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ അഭയാരണ്യം കപ്രിക്കാട് റോഡ് സഞ്ചാരയോഗ്യമായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 35.30 ലക്ഷം രൂപ അനുവദിച്ചതാണ് റോഡ് ടൈൽ വിരിച്ചു നവീകരിച്ചത്....

CHUTTUVATTOM

നെല്ലിക്കുഴി : കൽക്കട്ടയിൽ നിന്ന് എത്തിയ അതിഥി തൊഴിലാളിയെ പഞ്ചായത്ത് ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധം. രാവിലെ എട്ടു മണിക്കാണ് ഇയാൾ നെല്ലിക്കുഴിയിൽ എത്തുന്നത്. ലോക്ക് ഡൗണിന് മുൻപ് നാട്ടിൽ പോയതാണെന്നും എന്നാൽ മതിയായ...

CHUTTUVATTOM

കോതമംഗലം ; കോതമംഗലം താലൂക്കിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിലെ പ്രീ പ്രൈമറി ക്ലാസുകള്‍ക്ക് ഫര്‍ണീച്ചറുകള്‍ നല്‍കി കോതമംഗലം വനിത സഹകരണ സംഘം. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് സ്ക്കൂളില്‍...

CHUTTUVATTOM

പല്ലാരിമംഗലം: തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, കൂലി 600 രൂപയാക്കുക, അടിയന്തിര സഹായമായി ഓരോ കുടുംബങ്ങൾക്കൾക്കും 7500 രൂപ അനുവദിക്കുക, കാർഷിക ജോലികളും, ക്ഷീരകർഷകരേയും പദ്ധതിയിൽ ഉൾപ്പെടുത്തുക, തൊഴിലാളികൾക്ക് സൗജന്യ റേഷൻ...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് ഭരണസമിതി കഴിഞ്ഞ നാലര വർഷക്കാലമായി സമസ്ത മേഖലയിലും അടിമുടി അഴിമതിയാണ് ഓരോ മേഖലയിലും നടത്തി വരുന്നത്.ഇതിൽ പ്രതിക്ഷേധിച്ചു കൊണ്ട് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി )...

CHUTTUVATTOM

പൂച്ചെടികള്‍ നടാനായി തന്റെ വീടിന്റെ മതിലിലോട് ചേര്‍ന്ന് കുത്തി കിളച്ചപ്പോള്‍ ആണ് പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ഡാവിഞ്ചി സുരേഷ് ഉറുമ്പ് കൂട് കണ്ടത്. എന്നാപ്പിന്നെ ഇവരെക്കൊണ്ട് ഒരു ചിത്രം തീര്‍ത്താലോ, അങ്ങനെയായി ഡാവിഞ്ചിയുടെ...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയ ഫണ്ട് തട്ടിപ്പിന് എതിരേയും, വൈദ്യുതി ചാർജ്ജ് വർദ്ധനവിന് എതിരേയും കോട്ടപ്പടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറങ്ങനാൽ കവലയിൽ ധർണ്ണ സംഘടിപ്പിച്ചു....

CHUTTUVATTOM

നെല്ലിക്കുഴി : പാലക്കാട്ട് കാട്ടാനയെ ക്രൂരമായികൊന്നതുപോലെ ചെറുവട്ടൂരിലെ സാമൂഹികദ്രോഹികളായ ‘പാതിരാസഞ്ചാരികൾ ‘ നാട്ടുകാർ പരിപാലിക്കുന്ന ഓമനനായ്ക്കളെ കൊന്നൊടുക്കുന്നതായി പരാതി. തെരുവ്നായ്ക്കൾക്ക്പോലും ഭക്ഷണം നൽകാൻ സന്മനസ്സു കാണിക്കണമെന്ന് ലോക്ക്ഡൗൺ കാലവാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയ...

CHUTTUVATTOM

കോതമംഗലം : അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ക്രമാതീതമായി കുറഞ്ഞിട്ടും അതിന്റെ പ്രയോജനം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കാതിരിക്കുകയും നേരിയ വില വര്‍ദ്ധനവിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ അമിതഭാരം ചുമത്തുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പകല്‍കൊള്ളയാണെന്ന്...

error: Content is protected !!