Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് , കമ്പ്യൂട്ടർ സയൻസ്/ ഡാറ്റ അനലിറ്റിക്സ്,ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞി ഗവ.യു.പി സ്കൂളിൽ പ്രീപ്രൈമറി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിർമ്മിച്ച സ്റ്റാർസ് പദ്ധതിയായ വർണ്ണക്കൂടാരം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ എസ് എസ്...

Latest News

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

NEWS

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ സിദ്ധിഖ് (സിദ്ദിക്കുട്ടി 33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: ഈസ്റ്റ് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സേവന പ്രവർത്തനങ്ങൾക്കു തുടക്കമായി. ഓൺലൈൻ വിദ്യാഭ്യാസത്തിനായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വിദ്യാദർശൻ പ്രോജക്ട് മുഖേന എൽ.ഇ.ഡി ടിവി കൾ, ഡയ ബെററിക് രോഗികൾക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ വല്ലം പാണംകുഴി റോഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. റോഡിന്റെ ലെവൽസ് എടുക്കുന്ന പ്രവൃത്തിയാണ് ഇന്നലെ മുതൽ ആരംഭിച്ചത്....

CHUTTUVATTOM

കോതമംഗലം : സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ പങ്ക് CBI അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി എല്ലാ വാർഡു തലത്തിലും UDF നടത്തുന്ന ധർണ്ണയുടെ ഭാഗമായി പിണ്ടിമന 7-ാം വാർഡ്...

CHUTTUVATTOM

കോതമംഗലം : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 76 മത് ജന്മദിനം ആഘോഷവും, വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണവും സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കോതമംഗലം -കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ്‌ (ഐ )മൈനോറിറ്റി...

CHUTTUVATTOM

പെരുമ്പാവൂർ : കുറുപ്പംപടി ഡയറ്റിന് അനുവദിച്ച പുതിയ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 43 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ...

CHUTTUVATTOM

നേര്യമംഗലം : ബി.കോം പരീക്ഷയിൽ എം.ജി യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്ക് നേടിയ കോതമംഗലം എൽദോ മാർ ബസേലിയസ് കോളേജിലെ വിദ്യാർത്ഥിയായ ജിസ്മോൾ ജോസിനെ കവളങ്ങാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്...

CHUTTUVATTOM

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന് അഭിമാനമായി 2017 -20 വര്‍ഷത്തെ എം.ജി യൂണിവേഴ്സിറ്റിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി റാങ്ക് ജേതാവായി സമീന ബീഗം . കോതമംഗലം യല്‍ദോ മാര്‍ ബസേലിയോസ് കോളേജില്‍ 2017...

CHUTTUVATTOM

പെരുമ്പാവൂർ : വായ്ക്കര ഗവ. യു.പി സ്‌കൂളിന് പുതിയ അക്കാദമിക്ക് ബ്ലോക്ക് ഒരുങ്ങുന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്‌കൂളിലെ പ്രി പ്രൈമറി വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ നിർമ്മാണ...

CHUTTUVATTOM

കോതമംഗലം:നെല്ലിക്കുഴി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ പൂക്കുഴിമോളത്ത്‌ ഹരിദാസ്‌ പി കെയുടെ ഭാഗികമായി തകർന്ന വീട് ആൻ്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട് ഭാഗികമായി തകർന്ന് വീണത്‌.ഭാര്യയും രോഗിയായ പിഞ്ചുകുഞ്ഞടക്കമുള്ള...

CHUTTUVATTOM

കോതമംഗലം : സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് CBI – യെ കൊണ്ട് അന്വേഷിപ്പിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കോൺഗ്രസ്സ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ...

error: Content is protected !!