Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശം വിതറി. പത്ത് വര്‍ഷംകൊണ്ട് കോതമംഗലത്ത് വന്‍ വികസനപദ്ധതികള്‍ നടപ്പാക്കി നേട്ടങ്ങളുടെ...

Latest News

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം: മഴക്കാലത്ത് തൃക്കാരിയൂർ തോട് കരകവിഞ്ഞ് ടൗണിലും പാലത്തിലും വെള്ളംകയറുന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. തോട്ടിലെ ഒഴുക്ക് തടസപ്പെടുന്നത് ഒഴിവാക്കാൻ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജോലിതുടങ്ങി. ജില്ലാ പഞ്ചായത്ത് വാർഷീക പദ്ധതിയിൽപ്പെടുത്തി 30...

CHUTTUVATTOM

കോതമംഗലം : ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളി യൂണിയൻ (NREGWU) നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയായി ഉയർത്തുക , 200 തൊഴിൽ ദിനങ്ങൾ അനുവദിക്കുക. 75 പണി ചെയ്ത തൊഴിലാളികൾക്ക്...

CHUTTUVATTOM

കോതമംഗലം : കേരള വ്യാപാരി ഏകോപന സമതി എറണാകുളം ജില്ല കമ്മറ്റിയും, കോതമംഗലം യൂത്ത് വിംഗ് മേഖലയും സംയുക്തമായി നടത്തിയ സ്പുട്നിക്ക് വാക്സിൻ മേളയുടെ രണ്ടാം ഡോസിന്റെ വിതരണം ഇന്ന് അസ്റ്റർ മെഡിസിറ്റിയിൽ...

CHUTTUVATTOM

കോതമംഗലം : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ, സ്വച്ഛ്താ ആക്ഷൻ പ്ലാൻ എന്നിവർ ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാമ്പ്യൻ അവാർഡ് കോതമംഗലം മാർ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസ് – ഒന്നാം ഘട്ടത്തിൽ ഭൂമീ ഏറ്റെടുത്തവർക്കും , കെട്ടിടം നഷ്ടപെടുന്ന ഉടമകൾക്കും ആവശ്യമായ നഷ്ട്പരിഹാര തുകയായ 93കോടി രൂപ സ്ഥാലമെടുപ്പ് തഹസീൽദാർക്ക് കൈമാറിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ...

CHUTTUVATTOM

കോതമംഗലം : കാർഷിക കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വന്യമൃഗ ശല്യം പരിഹരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രദ്ധ ക്ഷണിക്കൽ...

CHUTTUVATTOM

  പെരുമ്പാവൂർ : 2 പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനിയുടെ 67 ഏക്കർ സ്ഥലം കാടുകയറിക്കിടക്കുകയാണ്. പെരിയാര്‍ നദിയുടെ തീരത്ത് 70 ഏക്കറില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് ഒരുകാലത്ത് ജില്ലയിലെ പ്രധാന...

CHUTTUVATTOM

  ഒക്കൽ : കാലടി പാലം എന്നത് ജനാഭിലാഷം ആണെന്നും അതിന്റെ പൂർത്തീകരണത്തിന് സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അഡ്വക്കറ്റ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. കാലടി പാലത്തിൽ ഉണ്ടാകുന്ന നിരന്തരമായ ബ്ലോക്ക്...

CHUTTUVATTOM

  കോട്ടപ്പടി : കോതമംഗലത്തെ കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞ വ്യക്തിത്വവും, M.A. ആർട്സ് കോളേജ് Retd. പ്രിൻസിപ്പലും, കോതമംഗലം ആർട്സ് & ലിറ്റററി അസോസിയേഷൻ(കല), YMCA എന്നിവയുടെ സ്ഥാപക...

CHUTTUVATTOM

  പെരുമ്പാവൂർ :  പെരുമ്പാവൂരിലെ ഗതാഗത കുരുക്കിനും അപകടമേഖലകൾക്കും ശാശ്വത  പരിഹാരം കാണുന്നതിന്  വേണ്ടിയുള്ള തുടർനടപടികൾക്കായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം  ഡയറക്ടർ ഡോ. സാംസൺ മാത്യുവുമായി എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ...

CHUTTUVATTOM

  കോതമംഗലം : കോവിഡ് കാല ആനുകൂല്യങ്ങളും പരിരക്ഷയും മോട്ടോർ വാഹന തൊഴിലാളികൾക്ക് നിഷേധിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോതമംഗലം താലൂക്ക് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ എൻ റ്റി യു സി...

error: Content is protected !!