Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

Latest News

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

CHUTTUVATTOM

പെരുമ്പാവൂർ : കീഴില്ലം പാണിയേലിപ്പോര് റോഡിന്റെ രണ്ടാം ഘട്ട സർവ്വേ നടപടികൾ പൂർത്തീകരിച്ചു റിപ്പോർട്ട് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. 3 മാസങ്ങൾ കൊണ്ടാണ് സർവ്വേ നടപടികൾ പൂർത്തീകരിച്ചത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ...

CHUTTUVATTOM

കോതമംഗലം:കേരളാ ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് വാർഷീക പൊതുയോഗം കോതമംഗലം പ്രസ് ക്ലബ് ഹാളിൽ വച്ച് നടന്നു. പ്രദേശിക പത്ര പ്രവർത്തകർക്ക് ക്ഷേനിധി യാഥാർഥ്യമാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ സംസ്ഥാന ഭാരവാഹികളെെ യോഗം...

CHUTTUVATTOM

കോതമംഗലം : മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി മാഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ എ ഐ വൈ എഫ് സംഘടിപ്പിക്കുന്ന രക്ത സാക്ഷ്യം ക്യാമ്പയിന്റെ പ്രചരണാർത്ഥം എ ഐ വൈ...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിസംഗതക്കെതിരെ അവലോകന യോഗത്തിൽ രോഷാകുലനായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. കഴിഞ്ഞ തവണ നടത്തിയ അവലോകന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പാലിക്കുന്നില്ല...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ മേഖലയിലെ പുലിമല, ഹൈക്കോർട്ട് കവല,പടിക്കമാലി തുളുശ്ശേരിക്കവല തടത്തിക്കവല തുടങ്ങിയ പ്രദേശങ്ങളിൽ പെരിയാർവാലി കനാലുകൾ പുല്ലും കാടും കയറി മൂടപ്പെട്ട് , ചപ്പു ചവറുകളും മാലിന്യങ്ങളും, ചെളിയും മണ്ണും അടിഞ്ഞു...

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്‌, കൂവപ്പടി ഐ.സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അംഗണവാടി പ്രീ സ്കൂൾ കുട്ടികൾക്കുള്ള പോഷകാഹാര മിൽക്ക് പാനീയത്തിന്റെ ബ്ലോക്ക് പഞ്ചായത്ത് തല വിതരണോത്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു....

CHUTTUVATTOM

പെരുമ്പാവൂർ : പരിസ്ഥിതി സൗഹാർദ്ദമായ പ്രകൃതി വാതക പദ്ധതി പെരുമ്പാവൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് ആദ്യ വട്ട ചർച്ച നടത്തിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത...

CHUTTUVATTOM

കോതമംഗലം: എസ്.എൻ.ഡി.പി യോഗം വൈദീക യോഗം കോതമംഗലം യൂണിയൻ പ്രസിഡന്റായി ദേവഗിരി ശ്രീനാരായണ ഗതദേവ മഹാ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നിമേഷ് തന്ത്രികളെയും സെക്രട്ടറിയായി പി.കെ.ബൈജു ശാന്തിയെയും തിരഞ്ഞെടുത്തു. കോതമംഗലം ദേവഗിരി ഗുരുപ്രസാദം...

CHUTTUVATTOM

ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ : കുട്ടമ്പുഴ തട്ടേക്കാട് റോഡിൽ പൊടിശല്യം രൂക്ഷം. വീതികൂട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് റോഡിനിരുവശത്തുമുള്ള സമീപ റോഡിൽ വലിയ കല്ലുകളും മറ്റും കിടക്കുന്നതിനാൽ ഇരുചക്രവാഹനക്കാരും അപകട ഭീതിയോടെയാണ് യാത്രചെയ്യുന്നത്. നിരവധി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ മാസം 29ന് മുൻപായി സെക്രട്ടറി, മാർ അത്തനേഷ്യസ്...

error: Content is protected !!