Connect with us

Hi, what are you looking for?

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

Latest News

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

കോതമംഗലം : ജല വൈദ്യുതോല്‍പ്പാദനത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രവര്‍ത്തനം പുരോഗമിക്കുന്ന പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനുമുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ...

CHUTTUVATTOM

പെരുമ്പാവൂർ : കുറുപ്പുംപടി – കൂട്ടിക്കൽ റോഡ് ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി അഞ്ചു കോടി പതിനഞ്ചു ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചിരിക്കുന്നു. ഈ മാസം തന്നെ ടെൻഡർ...

CHUTTUVATTOM

കോതമംഗലം: മുൻസിപ്പൽ ബിൽഡിംഗിലുണ്ടായ തീ പിടുത്തത്തിൽ മർച്ചന്റ് യൂത്ത് വിംഗ് ആശങ്ക രേഖപെടുത്തി. പുലർച്ച 6 മണി വരെ യാതൊരു വിഷയങ്ങളും ഇല്ലാതിരുന്ന ബിൽഡിങ്ങിൽ അതിനു ശേഷം പെട്ടന്ന് പവർ ഫൈയിലിയർ വന്നു...

CHUTTUVATTOM

കോതമംഗലം. ഇന്ധന വില വര്‍ദ്ധനവിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും കോണ്‍ഗ്രസ്സ് കോതമംഗലം ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ മുന്‍ നഗരസഭ ചെയര്‍മാന്‍ കെ പി ബാബു ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ഇംഗ്ലീഷ്, കോമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, ബോട്ടണി, ബയോകെമിസ്ട്രി എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ്‌ അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ്‌ പാനലിൽ...

CHUTTUVATTOM

കൊച്ചി : എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്‍സ്‌പെക്ടര്‍മാര്‍ മുതലുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എം എം പിസ്റ്റള്‍ വാങ്ങും. നിലവില്‍ എക്‌സൈസ് വകുപ്പില്‍ ഉപയോഗിച്ചു വരുന്ന .32എം.എം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും...

CHUTTUVATTOM

കോതമംഗലം : നൂറുകണക്കിന് തൊഴിലാളികളും നിരവധി വിദ്യാർത്ഥികളും യാത്ര ചെയ്തു കൊണ്ടിരുന്ന ചക്കിമേട് വഴി വടാട്ടുപാറയിലേക്കുള്ള KSRTC സർവീസ് പുനരാംഭിക്കണം എന്ന് ആവിശ്യപ്പെട്ട് DYFI വടാട്ടുപാറ മേഖല കമ്മിറ്റി അസിറ്റന്റ് ട്രാൻസ്‌പോർട് ഓഫീസർക്ക്...

CHUTTUVATTOM

പിണ്ടിമന : 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനുള്ള 24/09/2021 തീയതിയിലെ ജിഓ (ആർറ്റി)നമ്പർ -1846/2021/തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം താഴെ പറയുന്ന യോഗ്യതയുള്ളവരിൽ നിന്നും...

CHUTTUVATTOM

പെരുമ്പാവൂർ : വീട്ടിൽ അതിക്രമിച്ച് കയറി ഗ്രഹനാഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. നീലിശ്വരം താനിക്കാപ്പറമ്പൻ അമൽ (24) നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. നീലീശ്വരത്തുള്ള വീട്ടിലാണ്...

CHUTTUVATTOM

പെരുമ്പാവൂർ : വല്ലം കടവ് – പാറപ്പുറം പാലം നിർമ്മിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടി എൽദോസ് കുന്നപ്പള്ളി എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് കത്തു നൽകുകയും, ചട്ടം 304 പ്രകാരം ...

error: Content is protected !!