കോതമംഗലം: അഞ്ചുവര്‍ഷം കൊണ്ട് 60 ലക്ഷം തേങ്ങ ഉദ്പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ജില്ലാപഞ്ചായത്തിന്റെ നൂതന പദ്ധതിയായ കേരഗ്രാമം പദ്ദതിക്ക് തുടക്കമായി. പദ്ദതിപ്രകാരം കര്‍ഷകര്‍ക്ക് നല്‍കാനുള്ള വിത്തുകള്‍ പാകുന്നതിന്റെ ഉദ്ഘാടനം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
കോതമംഗലം :കാർഷിക സംസ്കാരം മുഴുവൻ ജനങ്ങളിലേക്കും എത്തിച്ച് കൊണ്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന സന്ദേശവുമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷി ഉദ്യോഗസ്ഥരും...
കവളങ്ങാട്: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ നടത്തിപ്പിനായി കവളങ്ങാട് പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. ജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക, പഞ്ചായത്തിലെ മുഴുവൻ...
കോതമംഗലം : വിഷു ഇങ്ങു എത്തി. മലയാളികൾക്ക് വിഷുവിനു കണി ഒരുക്കാൻ പൈങ്ങൂട്ടൂരിലെ കർഷക കൂട്ടായ്മ്മ ഒരുമിച്ചപ്പോൾ 20 ടൺ കണിവെള്ളരി. മലയാളികൾക്ക് വിഷുവിനു കണി കാണാൻ ഏറെ പ്രാധാന്യമുള്ളതാണ് വെള്ളരി. അതിനാലാണ് പൈങ്ങൂടൂരിലെ കർഷകർ...
കോതമംഗലം ; കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ രണ്ടാം നൂറ് ദിന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍...
നേര്യമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റയും സംയുക്താഭിമുഖ്യത്തിൽ നേര്യമംഗലം ആദിവാസി സെറ്റിൽമെൻറ് കോളനിയിൽ ചെയ്തിരുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി . തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് ഏക്കറോളം വരുന്ന തരിശ് പ്രദേശം കൃഷിയിറക്കിയിരുന്നത്....
കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് എന്ന സംസ്ഥാന കൃഷി വകുപ്പിൻ്റെ പദ്ധതിയ്ക്ക് കീരംപാറയിൽ തുടക്കമായി.ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിവിധങ്ങളായ ഇനങ്ങൾ സൗജന്യമായി കർഷകർക്ക് വിതരണം ചെയ്ത് കൊണ്ടാണ് ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മാതൃകയായിത്.ഞങ്ങളും കൃഷിയിലേയക്ക് ഗ്രാമപഞ്ചായത്ത്...
പിണ്ടിമന : കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുംകാറ്റിലും പേമാരിയിലും പിണ്ടിമന പഞ്ചായത്തിലും ലക്ഷങ്ങളുടെ കൃഷി നാശംസംഭവിച്ചു. മുത്തംകുഴി പള്ളിക്കമാലി എം.വി.ശശിയുടെ തൃക്കാരിയൂർ ഭാഗത്ത് പാട്ടത്തിന് കൃഷി ഇൻഷൂർ ചെയ്ത കുലച്ച എഴുന്നൂറോളം ഏത്തവാഴകൾ പൂർണ്ണമായും നശിച്ചു....
കോതമംഗലം: ബുധനാഴ്ച്ച വീശിയടിച്ച ശക്തമായ കാറ്റിൽ പാലമറ്റത്ത് മുന്നോറോളം വാഴകൾ ഒടിഞ്ഞു. കീരമ്പാറ പഞ്ചായത്തിലെ പാലമറ്റത്ത് കൃഷി ചെയ്തിരുന്ന കദളിപ്പറമ്പിൽ കെ. ഡി. വർഗ്ഗീസിൻ്റെ വാഴകൃഷിയാണ് കാറ്റിൽ നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴകളാണ്...
പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തയിൽ എത്തിച്ചു കൊണ്ട് മുഴുവൻ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” പരിപാടിയുടെ ഭാഗമായി പിണ്ടിമന...