കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ് “മട്ടോവ” എന്ന...
കോതമംഗലം :പഠനത്തോടൊപ്പം പച്ചക്കറി കൃഷിയിലും നൂറുമേനി വിളവെടുത്ത്കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കലാലയങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കിയ ‘വിളവ് ‘ പദ്ധതിയിലൂടെയാണ് കോളേജിന്റെ ഈ നേട്ടം.പ്രൊ ജെക്ട് അധിഷ്ഠിത...
കുട്ടമ്പുഴ : ആദിവാസി മേഖലയിലെ കർഷകരുടെ ഉന്നമനത്തിനും, അവരുടെ ജീവിത രീതികൾ നേരിട്ട് അറിയുന്നതിനുമായി ജില്ലാ കൃഷി ഉദോസ്ഥർ അടങ്ങുന്ന സംഘം കുട്ടമ്പുഴ പിണവൂർകുടി സന്ദർശിച്ചു. ഉദ്യോഗസ്ഥരും കർഷകരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്ന് ഊരുകളിലെ...
കോതമംഗലം : കീരംപാറ ഗ്രാമ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കർഷകനായ വർക്കി കാഞ്ഞിരത്തിങ്കലിനെ ആദരിച്ചു.ചടങ്ങിൽ ബ്ലോക്ക്...
കോതമംഗലം : കാട്ടാന ശല്യവും, അവിചാരിതമായി ഉണ്ടായ കനത്ത കാറ്റിലും മഴയിലുമായി കവളങ്ങാട് പഞ്ചായത്തിലെ വാഴക്കർഷകർക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. പതിനഞ്ചോളം കർഷകരുടെ മൂവായിരത്തിലധികം കുലച്ച ഏത്തവാഴകളാണ് പൂർണ്ണമായി നശിച്ചത്. ജോണി ലോപ്പസ്, പാലക്കാട്ട്, നീണ്ട പാറ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ആരംഭിച്ചിരിക്കുന്ന പച്ചക്കറിതോട്ടത്തിലാണ് കൃഷി രീതികൾ ഹൈ ടെക് ആക്കിയത്.ആധുനിക കൃഷി പരിപാലന രീതികളായ ഡ്രിപ് ഫെർട്ടിഗെഷനും, പ്ലാസ്റ്റിക് പുതയിടലും കോളേജ് നടപ്പിലാക്കി. കലാലയങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള...
കോതമംഗലം: യുഡിഎഫ് കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി വിഭാവനം ചെയ്ത കർഷക സമൃദ്ധി പദ്ധതി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ അർഹരായവർക്ക് നടീൽ വസ്തുക്കളും വളവും സൗജന്യമായി നൽകും. പല്ലാരിമംഗലം പഞ്ചായത്തിലെ...
കോതമംഗലം: കാർഷികോൽപന്നങ്ങളുടെ വില തകർച്ചയിൽ നിന്നു കർഷകരെ രക്ഷിക്കാൻ കാർഷിക വിഭവ സംഭരണ, വിപണ പദ്ധതിക്ക് യുഡിഎഫ് കർഷക സംഘടനകളുടെ കോ-ഓർഡിനേഷൽ തുടക്കമിട്ടു. കർഷകരിൽ നിന്നു നേരിട്ട് മാന്യമായ വിലയിൽ ശേഖരിക്കുന്ന ഉൽപന്നങ്ങൾ സബ്സിഡി നിരക്കിൽ...
കോതമംഗലം : നാളികേര ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള കൃഷി വകുപ്പിൻ്റെ കൂട്ടായ പ്രവർത്തനത്തിൽ കർഷകർ പങ്കാളികളാവണമെന്ന് ആൻ്റണി ജോൺ എം എൽ എ.മുനിസിപ്പൽ കൃഷി ഭവൻ പരിധിയിലെ കേര സംരക്ഷണ വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് നാളികേര...
കോതമംഗലം : കോതമംഗലത്തെ കൃഷി അസി. ഡയറക്ടറുടെ ഓഫീസിനു മുന്നിലെ മതിലിലെ ദൃശ്യമാണിത്. കോതമംഗലം താലൂക്കിലെ നിരവധി പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാണ്. ആഫ്രിക്കൻ ഒച്ചുകളെ കൊണ്ടുള്ള ദൂഷ്യഫലങ്ങൾ ഇപ്പോഴും താലൂക്കിലെ ഭൂരിഭാഗം പേർക്കും...