കോതമംഗലം : കൃഷിയുടെ നല്ല പാഠം രചിച്ച്, പുത്തൻ കാർഷിക സംസ്കാരത്തിന് തുടക്കമിടുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കലാലയങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ‘വിളവ് ‘ പദ്ധതിയുടെ...
കവളങ്ങാട്: നേര്യമംഗലം കൃഷിഫാമിൽ നെടുനേന്ത്രൻ ടിഷ്യൂ കൾച്ചർ വാഴ വിതരണത്തിനൊരുങ്ങി. 25000 വാഴ തൈകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു കോടി ഫലവൃക്ഷത്തൈ വിതരണത്തിന്റെ ഭാഗമായാണ് ടിഷ്യു കൾച്ചർ ഇനം വാഴയും പരീക്ഷിക്കുന്നത്. വലിയ കുലകൾ ലഭിക്കുമെന്നതും പിന്നീടുണ്ടാകുന്ന...
കോതമംഗലം: സെപ്റ്റംബർ 4 മുതൽ 7വരെ കൃഷി വകുപ്പിൻ്റെ ഓണവിപണികൾ പ്രവർത്തനം ആരംഭിക്കുന്നു. കോതമംഗലത്ത് 12 ഓണവിപണികളാണുള്ളത്. മുനിസിപ്പൽ കൃഷിഭവൻ പരിധിയിൽ രണ്ടു വിപണികളും, മറ്റു പഞ്ചായത്തുകളിൽ ഓരോന്നു വീതവും വിപണികൾ പ്രവർത്തിക്കും. കർഷകരുടെ ഉൽപ്പന്നങ്ങൾ...
കോതമംഗലം : രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയും, വെള്ളപ്പൊക്കവും മൂലം കോതമംഗലത്തെ കാർഷിക മേഖലയിൽ കനത്ത നാശനഷ്ടം. കോതമംഗലം മുനിസിപ്പാലിറ്റി, കവളങ്ങാട്, പിണ്ടിമന, കുട്ടമ്പുഴ,പല്ലാരിമംഗലം, പൈങ്ങോട്ടൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഓണത്തിനായി കൃഷി ചെയ്ത വിളകൾക്ക്...
കോതമംഗലം : കുത്തുകുഴി, അമ്പലപ്പറമ്പിൽ കറുകപ്പിള്ളിൽ ഷാജിയുടെ വീട്ടിൽ ‘ചക്കക്കൂട്ടം’ സംഘടിപ്പിച്ചു. കേരളത്തിൽ ഇനി ഒരു ചക്കയും നഷ്ടപ്പെടരുതെന്ന മുദ്രാവാക്യം ഉയർത്തിയാണ് ചക്കക്കൂട്ടം കോതമംഗലത്ത് സംഘടിപ്പിച്ചത്. ഇന്നത്തെ പരിപാടിയിൽ കണ്ണൂര് നിന്നും കൊല്ലത്തു നിന്നും ചക്കക്കൂട്ടത്തിൻ്റെ...
പിണ്ടിമന : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഒരു കോടി ഫല വൃക്ഷ തൈ പദ്ധതി പ്രകാരം പിണ്ടിമനയിൽ നെല്ലി, സീതപ്പഴം, റെഡ് ലേഡി പപ്പായ തൈകൾ സൗജന്യമായി വിതരണം ചെയ്തു. കൃഷിഭവനിൽ വച്ച് നടന്ന...
കോതമംഗലം : കോതമംഗലം പ്രദേശത്ത് ബുധനാഴ്ച വീശിയ ശക്തമായ കാറ്റില്‍ 53 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും നശിച്ചു. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ക്ക് പരുക്കേറ്റു. കുട്ടമംഗലം, തൃക്കാരിയൂര്‍, കോട്ടപ്പടി, കോതമംഗലം വില്ലേജുകളിലാണ്...
പിണ്ടിമന :കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ നേതൃത്വത്തിൽ മൂന്ന് ഏക്കർ തരിശ് നിലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയാരംഭിച്ചു.. പിണ്ടി മനയിലെ കർഷകരായ കുന്നത്ത് കെ.ജെ.വർഗീസ്, നെടിയറ സനിൽ,...
പിണ്ടിമന : പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ മുത്തം കുഴിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഫലവൃക്ഷ തൈകളും, മറ്റ് കാർഷിക വിളകളും, വിത്തിനങ്ങളും കൃഷിക്ക് അനിയോജ്യ സമയമായ ഞാറ്റുവേല കാലയളവിൽ കർഷകർക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും അതിലൂടെ...
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഫലവൃക്ഷ തൈകളും ചെടികളും കാർഷിക വിളകളും നടാൻ പറ്റിയ ഏറ്റവും ഉത്തമ സമയമായ ഞാറ്റുവേല കാലയളവിൽ കർഷകർക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും അതിലൂടെ കാർഷികോല്പാദനം വർദ്ധിപ്പിക്കുന്നതിനും...