Connect with us

Hi, what are you looking for?

NEWS

തോളേലി എം.ഡി. ഹൈസ്കൂളിൽ വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

കോതമംഗലം : തോളേലി എം.ഡി. ഹൈസ്കൂളിന്റെ 48 -മത് വാർഷിക ദിനാഘോഷവും, 29 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഷിജി എം.പുന്നക്കുന്നേലിന് യാത്രയയപ്പ് സമ്മേളനവും ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. വികാരി ഫാ. റിജോ ജോസഫ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, വാർഡ് മെമ്പർ ഷൈമോൾ ബേബി, സ്കൂൾ മാനേജർ മോളികുട്ടി വികെ, ട്രസ്റ്റിമാരായ പി.പി. മത്തായി പരണായിൽ, ജോർജ് തോമസ് മുതുകാട്ട് , എം.പി.റ്റി. എ പ്രസിഡന്റ്‌ രജനി മനോജ്, അനിൽ ടി കെ എന്നിവർ പ്രസംഗിച്ചു.

2023 ലെ എസ്. എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.സമ്മാനവിതരണം നടത്തി.

You May Also Like

CHUTTUVATTOM

  കോതമംഗലം: ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കോതമംഗലം യൂണിറ്റ് വാര്‍ഷീക സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി ടി.ജെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റസിഡന്റ്സ് അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ആരാധനാ കൃഷി സമൃദ്ധി സ്വയം സഹായ സംഘം തരിശ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. വള്ളി, കുറ്റി പയറുകൾ വെണ്ട...

ACCIDENT

കോതമംഗലം: മാതിരപ്പിള്ളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ഓടെ കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മാതിരപ്പള്ളി വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്. സമീപത്തുണ്ടായിരുന്ന...

CHUTTUVATTOM

കോതമംഗലം : ഹരിതകർമസേനാംഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കോട്ടപ്പടി മാർ എലിയാസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാ ബോധവത്കരണ ക്ലാസ് നടത്തി. കുടുംബ ബജറ്റ്, വരുമാന-ചെലവ് നിയന്ത്രണം, സമ്പാദ്യം, നിക്ഷേപം,...

CHUTTUVATTOM

കുട്ടമ്പുഴ : ഐഎൻടിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കുട്ടമ്പുഴ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ബാബു ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

എറണാകുളം: ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി നടത്തുന്ന ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ യോഗ്യതയുമുള്ള 21-35 വയസ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 12,000 രൂപ ഓണറേറിയത്തോടെയുള്ള പരിശീലനത്തിന്...

NEWS

വടാട്ടുപ്പാറ: മീരാൻ സിറ്റി പുളിക്കക്കുടി തേവൻ (കുഞ്ഞുമോൻ-83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 12 വീട്ടുവളപ്പിൽ. ഭാര്യ: അമ്മണി. മക്കൾ: ബിന്ദു, പരേതനായ രാജു. മരുമക്കൾ: രേഖ, സുരേഷ്.

ACCIDENT

  കോതമംഗലം: പുന്നേക്കാട് പള്ളിക്ക് സമീപം ലോഡുമായി പോയ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പുന്നേക്കാട് കൂര്‍ത്തിയാട്ട് സുകുമാരന്റെ ഭാര്യ ലൈല (72) ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച...

CHUTTUVATTOM

  കോതമംഗലം: റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന 150 കിലോയോളം ഒട്ടുപാൽ മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. ഊന്നുകല്ലിൽ വാടകയ്ക്ക് താമസിക്കുന്ന തേൻകോട് നെല്ലിപ്പിള്ളിയിൽ അനന്തു ( 18), പല്ലാരിമംഗലം വാളാച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന...

CHUTTUVATTOM

  കോതമംഗലം:ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനെതിരെ കോതമംഗലത്ത് മുൻ ജീവനക്കാരിയുടെ പരാതിയിൽ പൊലിസ് കേസെടുത്തു. ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിനെ സാമ്പത്തീക തട്ടിപ്പ് കേസില്‍ കഴിഞ്ഞദിവസം...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2...

CHUTTUVATTOM

    കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ....

error: Content is protected !!