Connect with us

Hi, what are you looking for?

NEWS

എം.എ ഇന്റർനാഷണൽ സ്കൂളിലെ ടാലൻ്റ് ഹണ്ട് സമാപിച്ചു

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കലോത്സവമായ ടാലൻ്റ് ഹണ്ട് സമാപിച്ചു . ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ആദർശ് സുകുമാരൻ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനദാനം നിർവഹിച്ചു. എം. എ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ തനിക്ക് സംസ്ഥാന അവാർഡ് നേടിയതിനു ശേഷം ലഭിച്ച ഔദ്യോഗിക സ്വീകരണത്തിനു അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

തൻ്റെ ജീവിതാനുഭവങ്ങൾ രസകരമായി വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ച് ആദർശ് അവരെ കൈയിലെടുത്തതോടൊപ്പം കൊച്ചു കൊച്ചു ഉപദേശങ്ങളും നൽകി. എം. എ കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. എം. എ. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ജൂബി പോൾ ചടങ്ങിൻ്റെ അധ്യക്ഷപദം അലങ്കരിച്ചു. ആർട്സ് ക്യാപ്റ്റൻ നിയ കാർമ്മൽ ജെയ്സൺ സ്വാഗതവും ഇഹ ഹരീഷ് നന്ദിയും രേഖപ്പെടുത്തി…

You May Also Like

CRIME

പെരുമ്പാവൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ കായിക അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ കാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കോടതി റിമാന്‍ഡ് ചെയ്തത്....

CHUTTUVATTOM

  കോതമംഗലം: വാഹനം തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി കൊലരാട്ട്കുന്ന് തോട്ടത്തില്‍ ടോണി (30), നേര്യമംഗലം തലക്കോട് ചാലില്‍ ഫെബിന്‍ (27), ഊന്നുകല്‍ കുട്ടമംഗലം...

CHUTTUVATTOM

    കോതമംഗലം: വെങ്ങോല ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാമലക്കണം എളംബ്ലാശ്ശേരിയിൽ നടത്തുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് സഹ്യ 2026 ൻ്റെ...

NEWS

  കോതമംഗലം: വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി കുട്ടമ്പുഴ ജി.എച്ച്.എസ്.എസ് ൽ ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. കൊച്ചി ആദായനികുതി വകുപ്പിലെ പ്രിൻസിപ്പൽ കമ്മീഷണർ സ്വപ്ന നാണു അമ്പാട്ട് ക്ലാസ്...

CHUTTUVATTOM

കോതമംഗലം: റിട്ട. ഹെൽത്ത് ഇൻസ്പെക്‌ടർ തങ്കളം കല്ലായിപ്പറമ്പിൽ (പുതുക്കുന്നത്ത്) കെ.സി. ജോർജ് (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ. ഭാര്യ:സാറാമ്മ വേങ്ങൂർ താണാട്ടുകുടിയിൽ കുടുംബാഗം. മക്കൾ: ജെൻസ്...

CHUTTUVATTOM

    കോതമംഗലം : വൈദ്യശാസ്ത്ര ശാഖയായ ഹോമിയോപ്പതി മേഖലയെ കൂടി ഉള്‍ക്കൊള്ളുന്ന നിയുക്ത നാഷണല്‍ ഫാര്‍മസി കമ്മീഷന്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കേരള ഗവ: ഹോമിയോ ഫാര്‍മസിസ്റ്റ്‌സ്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം വരാപ്പിള്ളിൽ (കോട്ടക്കൽ ) വി.പി സെബാസ്റ്റ്യന്റെ ഭാര്യ ലീല (73) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11 ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിയിൽ. പരേത അങ്കമാലി മുന്നൂർപ്പിള്ളി കാവപുരക്കൽ കുടുംബാഗമാണ്. ...

CHUTTUVATTOM

    എറണാകുളം: ഗവ. നഴ്‌സിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തെ എം.എസ്.സി. നഴ്‌സിംഗ് കോഴ്‌സിൽ വിവിധ സ്പെഷാലിറ്റികളിലായി മൂന്ന് ഒഴിവുകൾ. കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗിൽ രണ്ട് ഒഴിവുകളും മെന്റൽ ഹെൽത്ത് നഴ്‌സിംഗിൽ...

CHUTTUVATTOM

  കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി വിവിധ സംഘടനകളുടെ സഹകരണത്തോടെ വയലാർ അനുസ്മരണം നടത്തി.കലാ ഓഡിറ്റോറിയത്തിൽ നടന്നസാംസ്കാരികസമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഉപജില്ല 37 -ാംസ്കൂൾ കലോത്സവം കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ 3 ,4 ,5 , 6 തീയതികളിൽ നടത്തും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

CHUTTUVATTOM

    കോതമംഗലം : കുത്തുകുഴി റബര്‍ ഉത്പാദക സംഘത്തിന്റെയും (ആര്‍പിഎസ്) കോതമംഗലം ഫ്രണ്ട്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വാസന്‍ ഐ-കെയറിൻ്റെ സഹകരണത്തോടെ വലിയപാറ മുനിസിപ്പല്‍ എല്‍പി സ്‌കൂളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി....

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴിയിൽ ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഷിബു തെക്കുംപുറം എംഎൽഎ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി. ഡിസംബറിൽ സംഘടിപ്പിക്കുന്ന നെല്ലിക്കുഴി ഫർണിച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കണമെന്നും എംഎൽഎ മന്ത്രിയോട്...

error: Content is protected !!