Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് അദ്ധ്യാപക ദിനാഘോഷവും അവാർഡ് ദാനവും നടത്തി

കോതമംഗലം:  സെൻ്റ് ആഗസ്റ്റ്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നഅദ്ധ്യാപക ദിനാഘോഷവും അവാർഡ് ദാനവും നഗരസഭ ചെയർമാൻ കെ കെ ടേമി ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി
ചെയർമാൻ കെ വി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം റഷീദ സലീം അവാർഡ് ദാനം
നടത്തി.

കോതമംഗലം ഡി ഇ ഒ ഗീത പി സി , കോതമംഗലം എ ഇ ഒ  സജീവ് കെ ബി , പെരുമ്പാവൂർ എ ഈ ബിജിമോൾ ഒ കെ, വിവിധ അദ്ധ്യാപക സംഘടന പ്രതിനിധികളായ ടി എ അബൂബക്കർ, വിൻസൻ്റ് ജോസഫ്, ജെയിംസ് കെ ജേക്കബ്, നൗഷാദ് കെ എ, ഷഫീക്ക് പി, ഹയർസെക്കൻഡറി ഫോറം സെക്രട്ടറി ബിജു ജോസഫ്, ഹൈസ്കൂൾ ഫോറം സെക്രട്ടറി സിസ്റ്റർ റിനി മരിയ, സെൻ്റ് ആഗസ്റ്റ്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിസ്മരിയ, പിറ്റിഎ പ്രസിഡൻറ് സോണി മാത്യു പാമ്പക്കൽ, പ്രോഗ്രാം കമ്മറ്റി കൺവീനർ റോയ് മാത്യു എഴുമാലിൽ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!