കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ കാട്ടാന ആക്രമണത്തിൽ കൃഷി നശിച്ച പ്രദേശങ്ങൾ ഡീൻ കുര്യാക്കോസ് MP സന്ദർശിച്ചു. ഒരുപാട് നാളത്തെ കൃഷിക്കാരുടെ അധ്വാനം കാട്ടാനകളുടെ ആക്രമണത്തിൽ തകർന്നു കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. ആക്രമണത്തിൽ...
കോതമംഗലം: വടാട്ടുപാറയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും രഹസ്യവിവരത്തെത്തുടർന്ന്...
കോതമംഗലം: കോവിഡ് രോഗികൾ ശരീരത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞാണു പലപ്പോഴും മരണത്തിലേക്ക് എത്തപ്പെടുന്നത്. ഓക്സിജൻ സഹായം ലഭിക്കുന്ന ആശുപത്രിയിൽ എത്താൻ വൈകുന്നതാണ് പലപ്പോഴും മരണ കാരണമാകുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലായി പതിനായിരത്തോളം...
കുട്ടമ്പുഴ: വടാട്ടുപാറയിൽ ഒന്നാം വാർഡിൽ റാപ്പിഡ് പ്രൊട്ടക്ഷൻ ടീമിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്നു വന്ന ശുചീകരണ പരിപാടി പൂർത്തിയായി. കുട്ടമ്പുഴ പഞ്ചായത്തു വടാട്ടുപാറഒന്നാം വാർഡിൽ മെമ്പർ രേഖ രാജുവിന്റെ നേതൃത്വത്തിൽ റാപ്പിഡ്...
കുട്ടമ്പുഴ : കോവിഡ് പോസിറ്റീവ് ആയി മരിച്ച വടാട്ടുപാറ സ്വദേശിയുടെ സംസ്കാരം ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിൻ്റെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തി. സംസ്കാര ചടങ്ങുകളിൽ ഡിസാസ്റ്റർ...
കോതമംഗലം : വാരപ്പെട്ടി അമ്പലപടി ഭാഗത്ത് കോവിഡ് രോഗി വീട്ടിൽ നിന്നും ഇറങ്ങി റോഡിലൂടെയും ജംഗ്ഷനിലൂടെയും നടന്നത് ഞായറാഴ്ച നാട്ടുകാരെ വിഷമത്തിലാക്കിയിരുന്നു. വീട്ടിനുള്ളിൽ ഇരിക്കാൻ പറ്റില്ലെന്ന വാശിയിലാണ് ഇയാൾ ഇറങ്ങി നടന്നത്. അന്ന്...
വടാട്ടുപാറ : വായ്പാകുടിശികയേതുടര്‍ന്ന് ജപ്തിയും ലേലവും പൂര്‍ത്തിയാക്കിയ സ്ഥലത്തുനിന്നും മുന്‍ ഉടമസ്ഥനായ കോണ്‍ഗ്രസ് നേതാവ് മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് പരാതി. ഇടമലയാര്‍ സഹകരണ ബാങ്കാണ് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇടമലയാർ സർവീസ് സഹകരണ ബാങ്ക്...
കോതമംഗലം : റോഡിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ വീണ് ഫോറസ്റ്റർക്ക് പരിക്ക്; ആനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ ആഞ്ഞിലി ചുവടിന് സമീപം റോഡിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക്...
കോതമംഗലം : സ്‌നേഹവീട് സാംസ്ക്കാരിക സമിതി കേരള പത്താം വാർഷിക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംസ്ഥാന-ജില്ലാ തലങ്ങളിൽ വിവിധ കലാ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച സാഹിത്യകാരനുള്ള കുറത്യാടൻ പ്രദീപ് സ്മാരക പുരസ്ക്കാരം...
കോതമംഗലം: യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന് മലയോര ഗ്രാമമായ വടാട്ടുപാറയിലും തൃക്കാരിയൂർ, കോട്ടപ്പട്ടി മണ്ഡലത്തിലും ഊഷ്മളമായ വരവേൽപ്പ്. ചക്കിമേടിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കം. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്ന് വനപാതയിലൂടെയാണ് സ്ഥാനാർഥി...