ത്രിക്കാരിയൂർ ബാല ഭവനിൽ നിന്ന് കുട്ടികളെ കാണാതായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു.

കോതമംഗലം : ത്രിക്കാരിയൂർ സേവ കിരണിന്റെ നേതൃത്തത്തിലുള്ള പ്രഗതി ബാലഭവനിൽ നിന്നാണ് കുട്ടികളെ കാണാതായത്. ഇന്നലെ രാത്രി മുതലാണ് കുട്ടികളെ കാണാതായത്. നാലുപേരാണ് ബാലഭവനിൽ നിന്നും രക്ഷപ്പെട്ടത്. സേവാ കിരണിന്റെ നേതൃത്വത്തിലുള്ള പ്രഗതി ബാലഭവൻ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. ഇന്ന് രാവിലെ …

Read More

തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ തൃക്കൊടിയേറി.

കോതമംഗലം : തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിൽക്കുന്ന തിരുവുൽസവ ത്തോടനുബന്ധിച്ച് രാവിലെ 9 നും 10 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ബ്രഹ്മശ്രീ മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു. ചടങ്ങിൽ ആൻറണി ജോൺ എംഎൽഎ ദേവസ്വം സബ് …

Read More

തൃക്കാരിയൂർ മഹാദേവ ക്ഷേത്രം ചിറ റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: തൃക്കാരിയൂർ മഹാദേവ ക്ഷേത്ര ചിറയ്ക്ക് ചുറ്റുമുള്ള റോഡ് ആന്റണി ജോൺ എംഎൽഎയും മറ്റ് ജനപ്രതിനിധികളും ചേർന്ന് നാടിന് സമർപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷവും, ജില്ലാ പഞ്ചായത്ത് വിഹിതമായ 12.60 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 22.60 …

Read More

തൃക്കാരിയൂർ പങ്കജം ജൂവലറിയിൽ ഇന്നലെ രാത്രി മോഷണ ശ്രമം ; ആശങ്കയോടെ വ്യാപാരികൾ.

കോതമംഗലം : തൃക്കാരിയൂർ പങ്കജം ജൂവലറിയിൽ ഇന്നലെ രാത്രി മോഷണ ശ്രമം . ഷട്ടറിനു ഇരു വശങ്ങളിലുമുള്ള ഷട്ടർ ക്ലിപ്പുകളും ലോക്കുകളും ഗ്യാസ് കട്ടർ  ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് മോഷണം നടത്താൻ ശ്രമിച്ചത്. ജൂവലറിയുടെ ഷട്ടറിൽ തന്നെ പെട്ടെന്ന് ശ്രദ്ധിക്കപെടാത്ത വേറെ …

Read More