കോതമംഗലം : കോവിഡ് മൂലം സഞ്ചാരികളില്ലാതെ മിക്ക വിനോദ സഞ്ചാര മേഖലകളും അടഞ്ഞു കിടക്കുകയാണ്. കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞു പോയ മേഖലകളിൽ പ്രധാനമായ ഒന്നാണ് ടൂറിസം. ഈ മേഖലയുമായി ബന്ധപെട്ടു ഉപജീവനം...
റിജോ കുര്യൻ ചുണ്ടാട്ട്. കോതമംഗലം : ഭൂതത്താൻ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ബോട്ട് മുങ്ങി 18 പേർ മരിക്കാനിടയായ തട്ടേക്കാട് ബോട്ടപകടത്തിന് ഇന്ന് 14 വർഷം. അങ്കമാലി...
കുട്ടമ്പുഴ : തട്ടേക്കാട് പാലത്തിലെ രാത്രി സമയത്തെ കൂരിരുട്ട് യാത്രക്കാരുടെയുള്ളിൽ ഭീതി ജനിപ്പിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലം കൂടിയാണ് തട്ടേക്കാട് പാലം. എന്നാൽ ഉദഘാടനം കഴിഞ്ഞ് 16 വർഷമായിട്ടും പാലത്തിൽ...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ESZ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് തട്ടേക്കാട് പക്ഷിസങ്കേതത്തിൽ കോതമംഗലം MLA ശ്രീ. ആന്റണി ജോണിന്റെ അധ്യക്ഷതയിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ശ്രീ. ബി. രാഹുൽ വിളിച്ചുചേർത്ത...
കോതമംഗലം : ഹരിത വനസംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗം 13/02/2021ന് നമ്പൂരിക്കൂപ്പിൽ നടന്നു. സമിതി പ്രസിഡന്റ് ശ്രീ. ജിജോ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷൈജന്റ് ചാക്കോ ഉൽഘാടനം...
കോതമംഗലം : പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള വഴിയാത്രക്കാർ ആശങ്കയിൽ. പുന്നെക്കാട് -തട്ടേക്കാട് വരെ ഉള്ള വഴിയരുകിൽ ആന കൂട്ടമായി ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ വ്യാഴാഴ്ച്ച വൈകിട്ട് കാട്ടാന ഇറങ്ങിയത് ഈ വഴിയുള്ള...
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിനു ചുറ്റുമുള്ള കിഡോമീറ്റർ ദൂരപരിധി, പരിസ്ഥിതി ദൂർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് 2020 നവംബർ 29 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാജിതം പുറപ്പെടുവിച്ച കരട് വിശാപനത്തിൽനിന്നും ജനവാസ മേഖലകളെയും,...
കോതമംഗലം : കേന്ദ്രസർക്കാർ പുറത്തിറക്കാന്‍പോകുന്ന വിജ്ഞാപനത്തിന്റെ പേരില്‍ കോതമംഗലം തട്ടേക്കാട് പക്ഷിസങ്കേതത്തിനു ചുറ്റും താമസിക്കുന്നവർ വീണ്ടും ആശങ്കയില്‍. വിജ്ഞാപനം പുറത്തിറങ്ങിയാൽ പക്ഷിസങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ വിസ്തൃതിയില്‍ പരിസ്ഥിതി ലോല മേഖലയായി മാറിയേക്കും...
കോതമംഗലം : തട്ടേക്കാട് ഡോ. സലിം അലി പക്ഷി സങ്കേതത്തിന്റെ അതിർത്തികൾ പുനർ നിർണയിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു നിയമ സഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി...
കോതമംഗലം: ജനവാസ മേഖലയെ പൂർണ്ണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കിക്കൊണ്ട് പുതിയ പ്രൊപ്പോസൽ സമർപ്പിച്ചതായി ബഹു:വനം വകുപ്പ് മന്ത്രി കെ രാജു നിയമസഭയിൽ വ്യക്തമാക്കി.ഈ വിഷയം ചൂണ്ടിക്കാട്ടി ആന്റണി ജോൺ എം എൽ...